You Searched For "അറസ്റ്റ്"

അറസ്റ്റു ചെയ്യാൻ മുംബൈ പൊലീസ് എത്തിയപ്പോൾ മൊബൈൽ ഫോൺ ഓണാക്കി തർക്കിച്ചു അർണാബ് ഗോസ്വാമി; കൈയിൽ പിടിച്ചു വലിച്ചു ഉദ്യോഗസ്ഥരും; അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നു എന്ന് വിലപിച്ചു ബിജെപി നേതാക്കൾ; ഈ ആക്രമണം എതിർക്കപ്പെടണം; കോൺഗ്രസും സഖ്യകക്ഷികളും ജനാധിപത്യത്തെ നാണംകെടുത്തുന്നു; അറസ്റ്റിനെ അപലപിച്ച് കേന്ദ്രമന്ത്രി അമിത്ഷായും
ബിജെപി നേതാക്കൾ എന്തുകൊണ്ട് ഇവരെ കാണാതെ പോയി; അർണബിന് വേണ്ടി വാ​ദിക്കുന്നവരോട് മുമ്പ് അറസ്റ്റിലായ മാധ്യമ പ്രവർത്തകരുടെ കാര്യം ഓർമ്മിപ്പിച്ച് വിമർശകർ
ഹണിമൂണിനിടെ അർണബിന് വേണ്ടി അഡ്വ. ഹരീഷ് സാൽവേ വാദിക്കാൻ എത്തിയിട്ടും കാര്യമില്ല; റിപ്പബ്ലിക് എഡിറ്റർക്ക് ഇടക്കാല ആശ്വാസം അനുവദിക്കാതെ ബോംബെ കോടതി; ജയിലിനുള്ളിൽ ഒരു ദിവസം പൂർത്തിയാക്കി അർണാബ്; നാലാം തൂണിന് നേരെയുള്ള ആക്രമണമല്ല, ദുഃഖിതയായ വിധവക്ക് നീതി കൊടുക്കലാണെന്ന് കേന്ദ്രത്തെ തള്ളി ശിവസേന
അഭിരാമിയുടെ പഞ്ചാരവാക്ക് വിശ്വസിച്ചവരെല്ലാം കുടുങ്ങി; പ്രധാനമന്ത്രി നൽകുന്ന മൂന്ന് ലക്ഷം വാങ്ങി സഹായിക്കാം എന്നു പറഞ്ഞെത്തിയത് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ്; പണം വാങ്ങിയത് ലോൺ നടപടി ക്രമങ്ങൾക്ക് എന് പേരിൽ; ഗൂഗിൾ പേ അക്കൗണ്ട് വഴി പണം വാങ്ങിയത് മുപ്പതിനായിരം രൂപയോളം
എം സി കമറൂദ്ദീൻ എംഎൽഎയെ അറസ്റ്റു ചെയ്യും; മുസ്ലിം ലീഗ് എംഎൽഎക്കെിരെ തെളിവു കണ്ടെത്തി; 15 കോടിയുടെ തട്ടിപ്പിന് തെളിവെന്ന് അന്വേഷണം ഉദ്യോഗസ്ഥർ; തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ യുഡിഎഫിന് തിരിച്ചടിയായി കമറുദ്ദീന്റെ കേസ്; ലൈഫ്, സ്വർണ്ണക്കടത്ത് വിഷയത്തിൽ പ്രതിരോധത്തിലായ സർക്കാറിനും പിടിവള്ളി
മഞ്ചേശ്വരം എംഎ‍ൽഎ എം.സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തു; സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത് ആദ്യം; അറസ്റ്റ് രേഖപ്പെടുത്തിയത് സ്റ്റേഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം; തദ്ദേശ തെര‍ഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതിസന്ധി സൃഷ്ടിച്ച് മുസ്ലിം ലീ​ഗ് നേതാവിന്റെ അറസ്റ്റ്
അറസ്റ്റു രാഷ്ട്രീയ പ്രേരിതം; കരുതികൂട്ടി വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു; നാളെ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ കാത്തു നിന്നില്ല; ഇതുകൊണ്ടൊന്നും തന്നെ തകർക്കാൻ സാധിക്കില്ല; വഞ്ചനാ കേസിൽ അറസ്റ്റിലായ ലീഗ് എംഎൽഎ എം സി കമറുദ്ദീന്റെ പ്രതികരണം ഇങ്ങനെ; കൂട്ടുപ്രതി പൂക്കോയ തങ്ങളെ എസ്‌പി ഓഫീസിലേക്ക് വിളിപ്പിച്ചു
ഷബാന സയീദിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത് കഞ്ചാവ് കൈവശം വെച്ചതിന്; ഫിറോസ് നാദിയാവാലയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 10​ഗ്രാം കഞ്ചാവ്; ​ബോളിവുഡ് നിർമ്മാതാവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനും നോട്ടീസ്