INVESTIGATIONലാന്ഡ്ചെയ്ത് യാത്രക്കാര് പുറത്തിറങ്ങുന്നതിനിടെ പത്തോളം പോലീസ് ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിലേക്ക്; പൈലറ്റിനെ കൈവിലങ്ങണിയിച്ച് പുറത്ത് കൊണ്ട് വരുന്നത് കണ്ട് അമ്പരന്ന് യാത്രക്കാർ; ലൈംഗികാതിക്രമക്കേസ് പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കാത്ത പഴുതടച്ചുള്ള നീക്കം; ഇന്ത്യന് വംശജനായ പൈലറ്റിനെ കോക്ക്പിറ്റില് കയറി പിടികൂടി പോലീസ്സ്വന്തം ലേഖകൻ29 July 2025 4:13 PM IST
KERALAMഒരുലക്ഷം രൂപ നൽകാത്തതിൽ പ്രതികാരം; ലഹരിക്കടിമയായ മകൻ ഉമ്മയെ കുത്തിപരിക്കേല്പ്പിച്ചു; 21കാരൻ അറസ്റ്റിൽസ്വന്തം ലേഖകൻ29 July 2025 1:08 PM IST
INVESTIGATIONബാങ്കിലെ കുടിശ്ശികയുള്ള വായ്പ തീർപ്പാക്കി നൽകാം; വസ്തുവിന്റെ പ്രമാണം തിരികെയെടുക്കാൻ സഹായിക്കാം; ദമ്പതികളിൽ നിന്നും തട്ടിയത് ആറുലക്ഷം രൂപ; ഒളിവിലായിരുന്ന പ്രതികളെ പൊക്കി പോലീസ്; പ്രതിയുടെ ലാപ്ടോപ്പിൽനിന്നും കണ്ടെത്തിയത് ദേവസ്വം ബോർഡിന്റെ വ്യാജ നിയമന ഉത്തരവുകൾസ്വന്തം ലേഖകൻ29 July 2025 12:39 PM IST
SPECIAL REPORTകന്യാസ്ത്രീകളുടെ അറസ്റ്റില് ഛത്തീസ്ഗഡ് സര്ക്കാര് നീതിപൂര്വമായി ഇടപെടുമെന്ന് ഉറപ്പ് നല്കി; കോണ്ഗ്രസ് സര്ക്കാരിന്റെ കാലത്ത് തന്നെ മത പരിവര്ത്തനം നിരോധന നിയമമുമുള്ള നാടാണ്; പ്രതിപക്ഷം കളിക്കുന്നത് കഴുകന്റെ രാഷ്ട്രീയം; ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയെ കണ്ട് അനൂപ് ആന്റണിമറുനാടൻ മലയാളി ഡെസ്ക്29 July 2025 11:55 AM IST
KERALAMഅടുത്ത സൗഹൃദത്തിന്മേലുള്ള അധികാര പ്രയോഗം; പത്തൊമ്പതുകാരിയെ വീട്ടില് അതിക്രമിച്ചു കയറി മര്ദ്ദിച്ചു; യുവതിയുടെ പിതാവിന്റെ പരാതിയില് സുഹൃത്ത് അറസ്റ്റില്ശ്രീലാല് വാസുദേവന്28 July 2025 10:19 PM IST
SPECIAL REPORTമലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡിലേക്ക്; വര്ഗീയ മുതലെടുപ്പിന് ശ്രമമെന്ന് ബിജെപി; കന്യാസ്ത്രീകള് നിരപരാധികളാണെങ്കില് അവരുടെ മോചനം സാധ്യമാകുമെന്ന് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്മറുനാടൻ മലയാളി ബ്യൂറോ28 July 2025 5:35 PM IST
SPECIAL REPORTഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില് വേദനയും പ്രതിഷേധവും; ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടി; ഭരണാധികാരികള് പറഞ്ഞതില് ഉറച്ചു നില്ക്കണമെന്ന് കെസിബിസി അധ്യക്ഷന്; വേണ്ടിവന്നാല് സംഘടിത സ്വഭാവത്തില് പ്രതികരിക്കുമെന്ന് പാലാ ബിഷപ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്; നടക്കുന്നത് ക്രൈസ്തവ വേട്ടയെന്ന് സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ28 July 2025 5:15 PM IST
KERALAMലഹരി കേസില് ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്ത്; മെത്താംഫെറ്റമിനുമായി രണ്ടു യുവതികളടക്കം മൂന്നു പേര് പിടിയില്സ്വന്തം ലേഖകൻ28 July 2025 5:37 AM IST
KERALAMനിരപരാധികൾ ശിക്ഷിക്കപ്പെടില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഉറപ്പ് നൽകി; കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം; മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർസ്വന്തം ലേഖകൻ27 July 2025 9:52 PM IST
INVESTIGATIONപ്ലസ് വണ്ണിന് പഠിക്കുന്ന കാലത്ത് ബലാത്സംഗത്തിന് ഇരയാക്കി; നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഫോണില് പകര്ത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു; ആണ്സുഹൃത്തിന് ദൃശ്യങ്ങള് അയച്ചുനല്കി; ഇരുപത്തിമൂന്നുകാരിയുടെ പരാതിയില് എട്ടാം ക്ലാസ് മുതല് ഒന്നിച്ചുപഠിച്ച സഹപാഠി അറസ്റ്റില്ശ്രീലാല് വാസുദേവന്27 July 2025 9:15 PM IST
INVESTIGATION'പ്രേമാ...പതിയെ പോടാ..'; പോലീസിനെ കണ്ടതും ഭയം; ഒന്നും നോക്കാതെ..ചുരത്തിലെ 20 അടി താഴ്ചയിലേക്ക് ഒരൊറ്റ ചാട്ടം; ഒരു രാത്രി മുഴുവൻ കാട്ടിൽ തങ്ങി ധൈര്യം; വിനയായത് കാറിന്റെ വരവ്; ആ ഒറ്റകൈയ്യന് വേണ്ടിയുള്ള തിരച്ചലിനിടെ ലഹരി കൊതിയൻ വലയിലായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ27 July 2025 9:57 AM IST
KERALAMസാമൂഹിക മാധ്യമത്തിലൂടെ പ്രണയം; പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കബളിപ്പിച്ച് 12 പവന് സ്വര്ണം തട്ടി: യുവാക്കള് അറസ്റ്റില്സ്വന്തം ലേഖകൻ27 July 2025 9:30 AM IST