You Searched For "അറസ്റ്റ്"

വ്യവസായ മേഖല  കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; രഹസ്യ വിവരത്തിന്റെ അന്വേഷണത്തിൽ നടത്തിയ പരിശോധനയിൽ  ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ; പിടിച്ചെടുത്തത് നാലുകിലോ കഞ്ചാവ്
ഈന്തപ്പഴ പെട്ടിയില്‍ എംഡിഎംഎ കടത്തിയ ഡോണ്‍ സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധം; എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇടപാടുകള്‍;  കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇത്രയുമധികം രാസലഹരി കടത്തിയത് വന്‍ സംഘത്തിലേക്ക് വെളിച്ചം വീശുന്നത്
പിടിച്ചു പറിയും മോഷണവും ഗുണ്ടായിസവും കൈമുതൽ; അന്തിക്കാട് ഭീതി പരത്തി വിലസൽ  തുടങ്ങിയിട്ട് വർഷങ്ങൾ; വധശ്രമം ഉൾപ്പെടെ 58 കേസുകളിൽ പ്രതി; കാപ്പ ചുമത്തി ജയിലിലടച്ചിട്ടും പഠിച്ചില്ല; പുറത്തിറങ്ങി വീണ്ടും വധശ്രമം; കായ്ക്കുരു രാഗേഷ് വീണ്ടും കരുതൽ തടങ്കലിലേക്ക്
സ്‌കൂളിലെ ശുചിമുറിയില്‍ രക്തത്തുള്ളികള്‍; വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പലും പ്യൂണും അറസ്റ്റില്‍: രണ്ട് അധ്യാപകര്‍ക്കെതിരെയും കേസ്
എംഡിഎംഎയുമായി പോക്‌സോ കേസ് പ്രതി അറസ്റ്റില്‍;  പിടിയിലായത് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി വില്‍പന നടത്തിയിരുന്ന യുവാവ്: പിടിച്ചെടുത്തത് 32 ഗ്രാം എംഡിഎംഎ