You Searched For "അറസ്റ്റ്‌"

പച്ചത്തെറി എഴുതിയ ശേഷം അത്തരക്കാർ ഒന്നല്ലേൽ തൂങ്ങിമരിക്കും അല്ലേൽ ആരെങ്കിലും തല്ലിക്കൊല്ലും എന്ന് പരിഹാസം; വിരമിക്കൽ ദിവസം തൂങ്ങി മരിച്ച പൊലീസ് ഓഫീസറെ സമൂഹമാധ്യമത്തിൽ അനൂപ് അപമാനിച്ചത് സമാനതകളില്ലാത്ത വിധം; ഒരു കമന്റിന്റെ പേരിൽ ഊന്നുകൽ സ്വദേശിയെ അറസ്റ്റ് ചെയ്തത് ഒരു സാഹചര്യത്തിലും പറയാൻ പാടില്ലാത്തത് എഴുതിയതിനാൽ
തന്നെ ഉപേക്ഷിച്ച മറ്റൊരു വിവാഹത്തിന് മുതിർന്ന കാമുകനെ യുവതി എതിർത്തു; കാമുകിയെയും അമ്മയെയും സഹോദരിയെയമുൾപ്പടെ അഞ്ച് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടി കാമുകനും സംഘവും;  മധ്യപ്രദേശിലെ കൂട്ടക്കൊലയിൽ വഴിത്തിരിവായത് യുവതിയുടെ കോൾ ലിസ്റ്റുകൾ
സാമ്പത്തിക ഇടപാടുകളെച്ചൊലി തർക്കം; കൊച്ചിയിൽ പൊലീസുകാരനും സുഹൃത്തും ചേർന്ന് ഓട്ടോ ഡ്രൈവറെ അടിച്ചുകൊന്നു;  പൊലീസുകരനുൾപ്പടെ രണ്ട് പ്രതികളും അറസ്റ്റിൽ; കൂടുതൽ പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ആറന്മുള പീഡക്കേസിലെ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് സംസ്ഥാന സർക്കാർ; 13 കാരിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയെക്കുടാതെ രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ, തിരുവനന്തപുരം സ്വദേശികൾ
അനുവാദമില്ലാതെ സമരം നടത്തിയെന്ന് പരാതി; സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലീസ്; അറസ്റ്റ് സ്വകാര്യ തുണിമില്ലിലെ ജീവനക്കാർ നടത്തി വന്ന സമരത്തിന് എത്തിയപ്പോൾ
നിലത്തു വീണ കുട്ടിയെ എടുത്തുയർത്തിയതിന് ബാലപീഡനത്തിന് കേസ്; മലേഷ്യയിൽ തടവിലാക്കപ്പെട്ട ഷെട്ടി ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല; കോവിഡ് ബാധിതരെന്ന് സൂചന; വി. മുരളീധരന് അപേക്ഷ നൽകിയിട്ടും പ്രതികരണമില്ല; അധികൃതരുടെ കരുണയ്ക്ക് കാത്ത് ഷെട്ടിയുടെ കുടുംബം
കാർ സ്റ്റിയറിംഗിൽ  തല ചായ്ചിരിക്കുന്ന അമ്മ; ആഹാരം പോലും കഴിക്കാതെ തളർന്നു കിടക്കുന്ന കുട്ടി നായ്ക്കളും; യജമാനന്മാരെ വിലങ്ങുവച്ചു കൊണ്ടു പോകുന്നത് ഈ മൂന്ന് റോഡ് വീലർ നായ്ക്കൾ കണ്ടത് ഐ 20 കാറിൽ; ലഹരിയിലെ അറസ്റ്റ് അറിഞ്ഞെത്തിയ മറുനാടൻ കണ്ടത് വിലയുള്ള നായ്ക്കളുടെ ദുരവസ്ഥ
താലിബാനെ പിന്തുണച്ചും പിന്തുണയ്ക്കാത്തതിൽ ഇന്ത്യയെയും ദേശീയ മാധ്യമങ്ങളെയും വിമർശിച്ചും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ; അസമിൽ 11 ജില്ലകളിൽ പിടിയിലായത് 14 പേർ; അറസ്റ്റിലായവരിൽ എംബിബിഎസ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരും
മണിക്കൂറിന് ഈടാക്കുന്നത് നാലുലക്ഷം വരെ; മോഡലിനെയും സംഘത്തെയും സമീപിച്ചത് ഏജന്റെന്ന വ്യാജേന; മോഡൽ ഇഷാ ഖാനുൾപ്പെടുന്ന പെൺവാണിഭ സംഘത്തെപ്പൊക്കി പൊലീസ്; പിടിയിലായവരിൽ പ്രമുഖ ടെലവിഷൻ താരവുമെന്ന് സൂചന