Top Storiesസഞ്ചാരം 12,000 രൂപയുടെ സ്കൂട്ടറില്‍; സ്റ്റാര്‍ട്ടാവാതെ വന്നാല്‍ സ്വയം അറ്റകുറ്റപ്പണി നടത്തി ഓടിക്കും; വീട്ടിലെ ടാപ്പ് കേടായാല്‍ വീട്ടുടമയുടെ വരവിനായി കാത്തിരിക്കും; വീട്ടുവാടക കുറയ്ക്കാന്‍ വിലപേശും; കോടികള്‍ തട്ടിച്ച അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവ് വര്‍ക്കലയില്‍ കഴിഞ്ഞത് അറുംപിശുക്കനെന്ന വ്യാജേനമറുനാടൻ മലയാളി ബ്യൂറോ15 March 2025 4:26 PM IST