EXCLUSIVEബോണ്ടിലുള്ള നിക്ഷേപത്തിന് ബോര്ഡ് തീരുമാനം അനിവാര്യത; 60 കോടി അനില് അംബാനിയ്ക്ക് കൊടുത്ത് 2018 ഏപ്രില് 26ന്; ഇക്കാര്യം ബോര്ഡിനെ അറിയിച്ചത് 2018 ജൂണ്18നും; അമ്മയുടെ സ്വാധീന കരുത്തില് മകന് നടത്തിയ ഇടപാട്; കെ എഫ് സിയിലെ 'ബന്ധു നിയമനം' 100 കോടി കൊണ്ടു പോയി; ഈ രേഖയില് എല്ലാം വ്യക്തംമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 11:28 AM IST
SPECIAL REPORTഒരു നിമിഷം മതി സിവില് ഡെത്ത് സംഭവിക്കാന്; ആ നിമിഷത്തെ കുറിച്ച് ഓര്ത്ത് കൊണ്ട് നമ്മള് എല്ലാവരും പേന പിടിക്കണം; ആഗ്രഹിച്ചത് 'അന്വറിസം' മോഡലില് 'പിണറായിസം' ആവാഹിക്കാന്; കാല്പ്പന്തു കളിക്ക് വേണ്ട 'പന്തടക്കം' രാഷ്ട്രീയത്തില് കാട്ടാതെ അഴിയെണ്ണുന്നു; പിപി ദിവ്യ മോഹിച്ചതെല്ലാം നഷ്ടമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 7:38 AM IST
SPECIAL REPORTതദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോര്ഡ് വച്ചതിന് കാര്ട്ടണ് ഈടാക്കിയത് വന്തുക; കണ്ണൂരിലെ പല പഞ്ചായത്തുകളിലും കരാര് എടുത്തത് പി പി ദിവ്യയുടെ 'ബിനാമി കമ്പനി'; ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്ത വൃത്തങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 Oct 2024 1:42 PM IST
SPECIAL REPORT2016 മുതല് 2024വരെ അനുവദിച്ചത് 700 പമ്പുകള്; 400 പമ്പുകള്ക്ക് എന്ഒസി കിട്ടാനുമുണ്ട്; പമ്പുകളുടെ അനുമതിക്ക് ആവശ്യമായ പല നിബന്ധനകളും കാറ്റില് പറത്തുന്നു; കേരളത്തില് നടക്കുന്നത് കോടികളുടെ അഴിമതി; ശ്രീകണ്ഠപുരം തളിപ്പറമ്പ് പാതയോരത്തെ ആ ചെരവില് എല്ലാമുണ്ട്; വിജിലന്സ് അന്വേഷിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 9:02 PM IST