Top Storiesപന്തളത്തെ ശബരിമല സംരക്ഷണ സംഗമത്തില്‍ 1500 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ലെന്ന് എസ്.പിയെ ധരിപ്പിച്ചു; 15,000 പേര്‍ വരുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു; എത്തിയത് 20,000 പേര്‍; പിടിവിട്ട് തിക്കും തിരക്കും ഗതാഗതവും; ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പത്തനംതിട്ട എസ്പി ആര്‍. ആനന്ദ്ശ്രീലാല് വാസുദേവന്‍25 Sept 2025 11:18 PM IST