Politicsപൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ല; സിഎഎ തടയാൻ പ്രത്യേക നിയമനിർമ്മാണം; വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ; സർക്കാർ മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ; സൗജന്യ വൈദ്യുതി; അസമിൽ 'അഞ്ചിന വാഗ്ദാനങ്ങ'ളുമായി കോൺഗ്രസിന്റെ പ്രകടനപത്രികന്യൂസ് ഡെസ്ക്20 March 2021 7:52 PM IST
SPECIAL REPORTഅഴിമതി മാത്രം നടത്തിയ കോൺഗ്രസ് ഇക്കുറി കേരളത്തിൽ അടക്കം ദയനീയമായി പരാജയപ്പെടുമെന്ന് നരേന്ദ്ര മോദി; പ്രകടനപത്രികയിൽ വ്യാജ വാഗ്ദാനങ്ങൾ മുൻപോട്ട് വയ്ക്കുന്ന കോൺഗ്രസിനെ ഒരു സംസ്ഥാനവും വിശ്വാസത്തിലെടുക്കുന്നില്ലെന്നും വിമർശനം; കോൺഗ്രസിന് അധികാരം ‘ശൂന്യമായ പണപ്പെട്ടി' നിറയ്ക്കാനെന്നും പ്രധാനമന്ത്രിമറുനാടന് മലയാളി21 March 2021 8:24 PM IST
Politicsലൗ ജിഹാദും ലാൻഡ് ജിഹാദും തടയാൻ നിയമം കൊണ്ടുവരുമെന്ന് അമിത് ഷാ; അസമിനെ ബിജെപി തീവ്രവാദരഹിത സംസ്ഥാനമാക്കി മാറ്റിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിമറുനാടന് മലയാളി26 March 2021 4:45 PM IST
Uncategorizedബംഗാളിലും അസമിലും ഒന്നാംഘട്ട പോളിങ് ആരംഭിച്ചു; പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര; ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കാൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥനമറുനാടന് മലയാളി27 March 2021 9:56 AM IST
Politicsബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇരു സംസ്ഥാനങ്ങളിലും മികച്ച പോളിങ്; ബംഗാളിൽ വിവിധയിടങ്ങളിൽ അക്രമം; സുവേന്ദുവിന്റെ കാർ തകർത്തു; ഡ്രൈവറെ തല്ലിച്ചതച്ചു; കിഴക്കൻ മിഡ്നാപൂരിൽ വെടിവെയ്പ്; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്ന്യൂസ് ഡെസ്ക്27 March 2021 2:09 PM IST
Politicsപശ്ചിമ ബംഗാളിലും അസമിലും ആവേശം ചോരാതെ ഒന്നാം ഘട്ട വോട്ടെടുപ്പ്; ബംഗാളിൽ 79.79 ശതമാനവും അസമിൽ 72.46 ശതമാനവും പോളിങ്; ബംഗാളിൽ പലയിടങ്ങളിലും ആക്രമണംമറുനാടന് മലയാളി27 March 2021 8:48 PM IST
ELECTIONSകേരളത്തിനൊപ്പം വിധിയെഴുതാൻ തമിഴ്നാടും പുതുച്ചേരിയും; അസമിൽ അവസാനഘട്ടവും ബംഗാളിൽ മൂന്നാംഘട്ടവും നാളെ; വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അതീവജാഗ്രതയിൽ സംസ്ഥാനങ്ങൾമറുനാടന് മലയാളി5 April 2021 10:41 PM IST
Politicsപശ്ചിമബംഗാളിൽ ആറ് മണിക്കൂർ പിന്നിടുമ്പോൾ 53.89 ശതമാനം പോളിങ്; തമിഴ്നാട്ടിലും പുതുച്ചേരിയിലും അസമിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; രജനിയും കമലും വിജയ്യും അജിത്തും സൂര്യയും വോട്ട് രേഖപ്പെടുത്തിന്യൂസ് ഡെസ്ക്6 April 2021 2:34 PM IST
Uncategorizedഅസമിൽ സ്ഥാനാർത്ഥികൾക്കും രക്ഷയില്ല; ബിജെപിയെ പേടിച്ച് കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റിസ്വന്തം ലേഖകൻ9 April 2021 5:31 PM IST
Kuwaitരാഷ്ട്രീയത്തിൽ ആകൃഷ്ടനായി വൈദ്യശാസ്ത്രം ഉപേക്ഷിച്ചു; മുഖ്യമന്ത്രിയായിരുന്നത് 23 ദിവസം മാത്രം; പ്രാഗത്ഭ്യം തെളിയിച്ചത് ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിലും; അസം മുന്മുഖ്യമന്ത്രി ഭൂമിധർ ബർമന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിസ്വന്തം ലേഖകൻ19 April 2021 6:44 AM IST
ELECTIONSബംഗാൾ മോഹം പൊലിഞ്ഞപ്പോൾ ബിജെപിക്ക് ആശ്വാസമായി അസം; തുടർഭരണം ഉറപ്പിച്ച് സർബാനന്ദ സോനാവാൾ; എൻഡിഎ 79 മണ്ഡലങ്ങളിൽ മുന്നേറുന്നു; കോൺഗ്രസ് 46 ഇടങ്ങളിൽ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചുവടുറപ്പിച്ച് കാവി രാഷ്ട്രീയംന്യൂസ് ഡെസ്ക്2 May 2021 4:03 PM IST
Uncategorizedഅസം മുഖ്യമന്ത്രിസ്ഥാനം; സർബാനന്ദ സോനോവാളുമായും ഹിമന്ദ ബിശ്വ ശർമ്മയുമായും ചർച്ച നടത്തി ബിജെപി കേന്ദ്രനേതൃത്വം; നിയമസഭ കക്ഷിയോഗം ഞായറാഴ്ചന്യൂസ് ഡെസ്ക്8 May 2021 5:56 PM IST