You Searched For "അർജന്റീന"

മാറക്കാനയിൽ ദുരന്തമായി നെയ്മർ; കിരീട നഷ്ടത്തിൽ പൊട്ടിക്കരഞ്ഞ് ബ്രസീൽ സൂപ്പർതാരം; വിതുമ്പലടക്കാനാകാതെ ഏങ്ങിക്കരഞ്ഞ താരത്തെ ചേർത്തുപിടിച്ചു മെസ്സി; ഏറക്കാലം ഒരുമിച്ചു പന്തുതട്ടിയ ഉറ്റചങ്ങാതിയെ പുറത്തുതട്ടി ആശ്വസിപ്പിച്ചു; സ്പോർട്സ് മാൻ സ്പിരിറ്റ് വിജയിക്കുന്ന വീഡിയോ
ആദ്യ പകുതിയിൽ ആക്രമിച്ച് ഗോൾ കണ്ടെത്തും; പിന്നെ പ്രതിരോധം കടുപ്പിച്ച് മുൻതൂക്കം നിലനിർത്തും; യൂറോപ്യൻ കളിമുറ്റങ്ങളിലെ ശൈലി കടമെടുത്ത് കലാശപോരാട്ടത്തിലേക്ക് മുന്നേറിയ കോച്ച് സ്‌കലോനി; ഫൈനലിൽ ശ്രദ്ധിച്ചത് നെയ്മറെ തളിച്ചിടാൻ; പാരമ്പര്യ ലാറ്റിൻ അമേരിക്കൻ ശൈലിക്ക് വിട; പുറത്തെടുത്തത് ലോക കിരീടം നേടിയ ഫ്രാൻസിന്റെ ടാക്റ്റിക്കൽ ഫുട്ബോൾ; കോപ്പയിൽ മെസി മുത്തമിട്ടത് തന്ത്രം മാറ്റി പിടിച്ച്
ചാമ്പ്യന്മാരുടെ പോരാട്ടത്തിന് വഴി തുറന്ന് സൂപ്പർ കപ്പ് വരുന്നു;  ഇറ്റലി അർജന്റിന മത്സരത്തിലേക്ക് വഴി തുറന്ന് ദക്ഷിണ അമേരിക്കൻ ഫുട്ബോൾ സംഘടനയായ കോൺമെബോലാ; കാത്തിരിക്കുന്നത് യുവേഫയുടെ നിലപാടിനായി
ഒളിംപിക്‌സ് സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് സമനിലക്കുരുക്ക്; കോപ്പ അമേരിക്ക ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത് ദക്ഷിണ കൊറിയ; സോളിൽ നടന്ന മത്സരത്തിൽ ആതിഥേയർ ഒപ്പമെത്തിയത് ഇൻജറി ടൈമിൽ നേടിയ ഗോളിൽ
കായികലോകം കാത്തിരുന്ന ഫുട്‌ബോൾ ക്ലാസിക്കിന് ആരോഗ്യ വകുപ്പിന്റെ റഡ് കാർഡ്; ബ്രസിൽ അർജന്റീന ലോകകപ്പ് യോഗ്യത മത്സരം നിർത്തി വെച്ചു; നടപടി അർജന്റീനൻ താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി
രാജ്യാന്തര ഫുട്‌ബോളിൽ ലാറ്റിൻ അമേരിക്കക്കാരിലെ ഗോൾ വേട്ടയിൽ ഇനി ഒന്നാമൻ മെസി; പെലെയെ മറികടന്നത് മിന്നും ഹാട്രിക്കുമായി; ബോളിവീയയെ തകർത്ത് അർജന്റീന മുമ്പോട്ട്
മരണാനന്തര യാത്ര തുടരാൻ ആത്മാവിനായി പ്രിയപ്പെട്ടവർ ഒരുക്കിയത് ഒരു ചെറു തോണി; 800 വർഷം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തത് തോണിയിൽ അടക്കിയ നിലയിൽ; ആദിമകാലത്തെ വിശ്വാസങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശുമ്പോൾ
ക്വാർട്ടറിൽ നെതർലൻഡ്സിനേയും സെമിയിൽ ഫ്രാൻസിനേയും ഫൈനലിൽ ബ്രസീലിനേയും തോൽപ്പിച്ച് മെസ്സിയുടെ ഒറ്റ ഗോളിൽ അർജന്റീന കപ്പ് അടിക്കും; കഴിഞ്ഞ മൂന്നു ലോക കപ്പിൽ സ്പെയിനും ജർമ്മനിയും ഫ്രാൻസും ജയിക്കുമെന്ന് പറഞ്ഞ സൂപ്പർ കമ്പ്യൂട്ടർ പറയുന്നത്
ഇതിഹാസ താരത്തിന് ഗംഭീര വരവേൽപ്പ് ; ആഘോഷപ്പൊലിമയിൽ മെസിയെ സ്വാഗതം ചെയ്ത് അബുദാബി ; ലയണൽ മെസിയും എയ്ഞ്ചൽ ഡി മരിയയും അർജന്റീന ടീമിനൊപ്പം ചേർന്നു; നെയ്മറും സംഘവും വാരാന്ത്യത്തിൽ എത്തും; വൈറൽ വീഡിയോ കാണാം