You Searched For "അർജന്റീന"

ഇന്നലെ വൈകീട്ട് മുതൽ ലോകം തിരഞ്ഞത് ഒരൊറ്റ കാര്യം; ഗൂഗിളിനെയും ട്രാഫിക്ക് ബ്ലോക്കിൽ പെടുത്തി അർജന്റീന- ഫ്രാൻസ് പോരാട്ടം; 25  വർഷത്തിനിടെ ആദ്യത്തെ സംഭവമെന്ന് സുന്ദർപിച്ചെ; ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വിഷയത്തിലും ഖത്തർ ലോകകപ്പ് മൂന്നാമത്
എല്ലാവരും ആഘോഷം നിർത്തു.. നമുക്ക് എംബാപെക്കായ് ഒരു നിമിഷം മൗനം ആചരിക്കാം! എംബാപെയുടെ വിവാദ പരാമർശത്തെ വിടാതെ ട്രോളി അർജന്റീന ഗോളി എമിലിയാനോ; ഗോൾഡൻ ഗ്ലൗ ജേതാവിന്റെ പരിഹാസം അർജന്റീനയുടെ ആഘോഷങ്ങൾക്കിടെ; വൈറലായി വീഡിയോ
കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്.. ദയവായി തിരുത്തു; അർജന്റീനയുടെ ട്വീറ്റിൽ മറുപടിയുമായി ഉത്തർപ്രദേശ് പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട്; അഞ്ജലി കതാരിയ ചൂണ്ടിക്കാട്ടിയത് രാജ്യത്തിന്റെ പേരിനൊപ്പം സംസ്ഥാനത്തെ പരാമർശിച്ചത്
ഫ്രഞ്ചുകാർ എന്നെ രൂക്ഷമായി ചീത്തവിളിച്ചു; അതുകൊണ്ടാണ് അത്തരത്തിലൊരു പെരുമാറ്റം; അല്ലാതെ അഹങ്കാരമല്ല! ഫൈനലിന് ശേഷമുള്ള അശ്ലീല ആംഗ്യത്തിൽ മറുപടിയുമായി എമി മാർട്ടിനെസ്; എമിയുട വിശദീകരണം ആംഗ്യം വിവാദത്തിലായതോടെ