You Searched For "ആംബുലൻസ്"

വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് ആംബുലൻസിൽ കുതിച്ചുപാഞ്ഞു; ഹോണും സൈറണും മുഴക്കി നാട്ടുകാരെ ഞെട്ടിച്ച് പാച്ചിൽ; വീടിന് മുന്നിൽ ചാടി ഇറങ്ങി വധുവും വരനും; വീഡിയോ വൈറലായതോടെ ആംബുലൻസ് അകത്ത്
പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജിമോൻ പ്രഥമ ശുശ്രൂഷ നൽകി; വീട്ടിൽ പ്രസവിച്ച കർണാടക സ്വദേശിനിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
ചെരിപ്പുകൾ കൊണ്ടുപോകാൻ സർക്കാർ ആശുപത്രിയുടെ ആംബുലൻസ്; രാജസ്ഥാനിൽ ഡ്രൈവറെ പിരിച്ചു വിട്ടു; നടപടി ആംബുലൻസിന്റെ യാത്ര സമൂഹമാധ്യമങ്ങളിൽ വൈറലയാതിന് പിന്നാലെ