You Searched For "ആക്രമിച്ച കേസ്"

സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയ വിരലടയാളങ്ങളില്‍ ഇരുപതില്‍ പത്തൊന്‍പതും പ്രതിയുടേതുമായി പൊരുത്തമില്ല;  സാമ്യമുള്ളത് കെട്ടിടത്തിന്റെ എട്ടാംനിലയില്‍നിന്ന് ലഭിച്ച ഒരു സാമ്പിളിന് മാത്രം; കുറ്റപത്രത്തില്‍ പറയുന്നത്
സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണം; പ്രോസിക്യൂഷന്റെ പാളിച്ചകൾ മറികടക്കാനാകരുത് വീണ്ടും വിസ്തരിക്കുന്നത്; സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മിൽ എന്താണു ബന്ധം? നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി
കൂറുമാറ്റക്കാരായ താരങ്ങളുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുമെന്ന വാർത്ത പുറത്തുവന്നതോടെ സിനിമാക്കാരിൽ പലരും നെട്ടോട്ടത്തിൽ; പ്രശസ്ത യുവനടി ആത്മഹത്യക്ക് ശ്രമിച്ചതായി സിനിമാ വൃത്തങ്ങൾ; കൊച്ചിയിലെ സുധീന്ദ്ര ആശുപത്രിയിലെ ചികിത്സക്ക് ശേഷം നടിയെ ഡിസ്ചാർജ്ജ് ചെയ്തു