INVESTIGATION'ഫേസ്ബുക്ക്' കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച്; ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ തര്‍ക്കം; യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് ഫാം ഹൗസില്‍; എഞ്ചനീയറിംഗ് ബിരുദധാരിയായ യുവാവിനെ കുരുക്കിയത് ആ ഫോണ്വിളിസ്വന്തം ലേഖകൻ27 Jun 2025 1:04 PM IST
INVESTIGATIONറസീനയുടെ മരണം:ആണ് സുഹൃത്തിനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ കേസിലെ പ്രതികള്‍ വിദേശത്തേക്ക് മുങ്ങി; രാജ്യം വിട്ടത് നാലും അഞ്ചും പ്രതികള്‍; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും; ആണ്‍സുഹൃത്തിന് എതിരായ യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്അനീഷ് കുമാര്‍24 Jun 2025 8:44 PM IST
SPECIAL REPORTറസീനയുടെ ആണ്‍സുഹൃത്തിനെ എസ്ഡിപിഐയുടെ ഓഫീസില്‍ വച്ച് ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; മധ്യസ്ഥ ചര്‍ച്ചയെന്ന് എസ്ഡിപിഐ; വിചാരണയെന്ന് പൊലീസ്; സദാചാര പൊലീസിങ് അല്ലെന്നും മരണത്തിന് പിന്നില്‍ ആണ്‍സുഹൃത്തെന്നും യുവതിയുടെ അമ്മയുടെ പരാതിമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 5:35 PM IST
INVESTIGATIONദുബായില്‍ മലയാളി യുവതിയുടെ കൊലപാതകത്തില്‍ പിടിയിലായത് ആണ്‍സുഹൃത്ത്; കസ്റ്റഡിയില്‍ ഉള്ളത് അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി; ആനിമോള് ഗില്‍ഡയെ യുഎഇയില്‍ എത്തിച്ചതും ഇയാള്‍; ദുരന്തത്തില്‍ കലാശിച്ചത് ഇന്‍സ്റ്റാഗ്രാം പ്രണയംമറുനാടൻ മലയാളി ഡെസ്ക്13 May 2025 2:33 PM IST
INVESTIGATIONഭര്‍ത്താവുമായി വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയത് രണ്ട് മാസം മുമ്പ്; പിന്നാലെ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാനും പ്ലാനിംഗ്; കാമുകനൊപ്പം ചേര്‍ന്ന് 10 വയസുകാരനെ കൊന്ന് സ്യൂട്ട് കേസിലാക്കി; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്12 May 2025 4:55 PM IST
SPECIAL REPORTഅത് വെറുമൊരു തമാശ! പെണ്‍കുട്ടിയെ സ്യൂട്ട്കേസിലാക്കി ആണ്‍സുഹൃത്ത് ഹോസ്റ്റലില്‍ എത്തിച്ച സംഭവത്തില്‍ വിശദീകരണവുമായി സര്‍വകലാശാല; കൂട്ടത്തിലുള്ള ഒരാളെ സ്യൂട്ട്കേസിലാക്കിയത് പെണ്‍കുട്ടികള്‍ തന്നെയെന്ന് വിശദീകരണംമറുനാടൻ മലയാളി ഡെസ്ക്13 April 2025 5:24 PM IST
INVESTIGATIONആണ്‍സുഹൃത്ത് വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെ ആത്മഹത്യ; ഒളിവിലായിരുന്ന അല്‍ഫാനെ വൈത്തിരിയില്‍ നിന്നും പിടികൂടിയത് പണമിടപാടിനായി എത്തിയപ്പോള്‍; പ്രതിയിലേക്ക് അന്വേഷണം നീണ്ടത് ലോ കോളേജിലെ വിദ്യാര്‍ഥിനിയുടെ സഹപാഠികള്‍ മൊഴി നല്കിയതോടെസ്വന്തം ലേഖകൻ6 March 2025 7:39 PM IST
INVESTIGATIONവിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു; ലോ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചതിന് പിന്നാലെ; ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് അറസ്റ്റില്‍; യുവതിയുടെ ഫോണ്‍ കണ്ടെത്താനായില്ല; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ6 March 2025 3:18 PM IST
INVESTIGATIONനാവായിക്കുളത്ത് പത്താം ക്ളാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; സമീപവാസിയായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ്സ്വന്തം ലേഖകൻ6 March 2025 12:10 PM IST
Top Storiesകഠിനമായ വേദന സഹിക്കാനായില്ല; കൊച്ചിയില്‍ ആണ്‍സുഹൃത്തിന്റെ പീഡനത്തിന് ഇരയായ പോക്സോ അതിജീവിത മരിച്ചു; അന്ത്യം, വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ; പത്തൊന്‍പതുകാരി നേരിട്ടത് ക്രൂര പീഡനം; ആണ്‍സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്സ്വന്തം ലേഖകൻ31 Jan 2025 2:56 PM IST
Top Storiesശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്ന് സമ്മതിച്ച് അനൂപ്; 19 കാരിയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു; ക്രൂരമായി മര്‍ദ്ദിച്ചത് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍; പ്രതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്; ഏതെങ്കിലും പയ്യന്മാരുടെ പേര് പറഞ്ഞ് ആണ്‍സുഹൃത്ത് ഉപദ്രവിക്കുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് അമ്മയുംമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 9:34 PM IST
Top Storiesപോക്സോ കേസ് ഇരയായ പത്തൊമ്പതുകാരി അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല; കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്ത് അറസ്റ്റില്‍; വധശ്രമത്തിനും ബലാല്‍സംഗത്തിനും കേസ്; ഇയാള്‍ ലഹരി കേസിലെ പ്രതിയെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 6:29 PM IST