You Searched For "ആധിപത്യം"

എം വി ഗോവിന്ദന്‍ വീണ്ടും അമരത്ത് എത്തിയതോടെ ഉറപ്പിക്കുന്നത് കണ്ണൂരിന്റെ ആധിപത്യം; ഭരണസാരഥിയായി പിണറായിയും പാര്‍ട്ടി സെക്രട്ടറിയായി മൊറാഴയിലെ ഉശിരന്‍ നേതാവും; സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും സംഘാടക മികവില്‍ രണ്ടാമൂഴം
പിജെ ഇല്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇനി കണ്ണൂരുകാരുടെ ആധിപത്യം; സെക്രട്ടറിയറ്റിലെ മുന്നുപുതുമുഖങ്ങളില്‍ രണ്ടുപേരും കണ്ണൂരുകാര്‍; ആനാവൂര്‍ നാഗപ്പന്‍ ഒഴിവായതോടെ തലസ്ഥാനത്തിന് സെക്രട്ടറിയേറ്റ് പ്രാതിനിധ്യമില്ല; കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിമാര്‍ക്ക് മാറ്റം വന്നേക്കും
എതിർസ്വരമായി മാറാൻ സാധ്യതയുള്ള സുനിൽകുമാറിനേയും ഒതുക്കി; സിപിഐ യിൽ കാനത്തിന്റെ ആധിപത്യം സമ്പൂർണ്ണം; കേന്ദ്രനേതൃത്വത്തിന് പോലും ചോദ്യം ചെയ്യാനാവാത്തത്ര കരുത്തനായി കാനം; സർവ്വാധിപതിയായി കാനം രാജേന്ദ്രൻ സിപിഐ യിലെ പിണറായിയായി മാറുമ്പോൾ