EXCLUSIVEഒരു ചുക്കും വരില്ലെന്ന അഹങ്കാരത്തില്‍ 'ആനപ്പക' പോസ്റ്റ്; മൊബൈല്‍ ഓഫാക്കി ഇരുട്ടില്‍ പാത്തിരുന്നവരുടെ പിന്നാലെ സൈബര്‍ പോലീസ്; കൊല്ലപ്പള്ളി ഒന്നു ഫോണ്‍ ഓണാക്കി വേഗത്തില്‍ ഓഫ് ചെയ്തെങ്കിലും ലൊക്കേഷന്‍ സിസ്റ്റത്തില്‍ തെളിഞ്ഞു; ബംഗ്ലൂരുവിലെ വ്യവസായി സുരക്ഷിത ഇടം ഒരുക്കും മുമ്പ് കേരളാ-കര്‍ണ്ണാടകാ പോലീസ് വളഞ്ഞു; അങ്ങനെ മാത്യൂസ് കൊല്ലപ്പള്ളിയ്ക്ക വിലങ്ങു വീണു; പോലീസ് സൂക്ഷ്മതയ്ക്ക് തെളിവായി ആ അറസ്റ്റുകള്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 3:29 PM IST
EXCLUSIVEഎവര്‍ ഹേര്‍ഡ് എബൗട്ട് ആനപക...! കണ്ണൂര്‍ സ്ക്വാഡിലെ സുഷിന് ശ്യാം ഹിറ്റുകളില്‍ ഒന്നായ ഫൈനല്‍ ബാറ്റില്‍ പശ്ചാത്തലമാക്കി ഇന്‍സ്റ്റാഗ്രാം സ്റ്റോറി; മങ്ങാട്ടു കവലയിലെ വില്ലനെ തേടി പോലീസ് നെട്ടോട്ടമോടുമ്പോള്‍ റെയ്ഡ് നടത്തുന്നവരെ വെല്ലുവിളിച്ച് മാത്യൂസ് കൊല്ലപ്പള്ളി; തൊടുപുഴയിലെ കൊടും ക്രിമിനല്‍ എംഎല്‍എ ഹോസ്റ്റലില്‍ എത്തിയോ? ഇന്‍സ്റ്റാ സ്റ്റോറിയെ പിന്തുടര്ന്നാല് അറസ്റ്റ് ഉറപ്പ്പ്രത്യേക ലേഖകൻ31 Aug 2025 12:27 PM IST