INVESTIGATIONനവജാതശിശുക്കളെ കൊല്ലാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല; ഇതുമായി ബന്ധപ്പെട്ട് അനീഷയും ഭവിനും സംസാരിച്ചിരുന്നു; ഡി എന്‍ എ പരിശോധനയും ഗിരിജയുടെ മൊഴിയും നിര്‍ണ്ണായകം; കുറ്റസമ്മതം ഉണ്ടെങ്കിലും ശാസ്ത്രീയ തെളിവുകള്‍ അനിവാര്യത; അനീഷയുടെ അമ്മ സംശയത്തില്‍; പുതുക്കാട്ടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ1 July 2025 9:16 AM IST
SPECIAL REPORTആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്ന് മൊഴി; രണ്ടാമത്തെ ആണ്‍കുഞ്ഞിനെ അമ്മ കൊന്നത് ഒളിപ്പിച്ചു കടത്താന്‍, കുട്ടിയുടെ കരച്ചില് വെല്ലുവിളിയായപ്പോള്‍; എന്നെങ്കിലും അവളെ തനിക്ക് കിട്ടുമെന്ന് വിശ്വസിച്ച കാമുകന്; ലാബ് ടെക്നീഷ്യന് ചതിക്കുമെന്ന പ്ലംബറുടെ ഭയം അമിത മദ്യപാനമായി; പൂസായപ്പോള്‍ ഭവിന് സത്യം പറഞ്ഞു; മറ്റത്തൂരിലെ കൊലപാതകി അനീഷ!മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 2:39 PM IST
INVESTIGATIONഎഫ്ബി പരിചയം പ്രണയവും ഗര്‍ഭവുമായി; വയറൊളിപ്പിച്ച് വീട്ടില്‍ രഹസ്യ പ്രസവം; ആദ്യ കുട്ടി മരിച്ചപ്പോള്‍ പെണ്‍കുട്ടി കുഴിച്ചിട്ടു; അടുത്ത ചോരക്കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി; പുതുക്കാട്ട് കൊല തെളിഞ്ഞു; ബലികര്‍മ്മത്തിന് സൂക്ഷിച്ച അസ്ഥി തെളിവായി; കമിതാക്കളുടെ പിണക്കം പുതുക്കാട്ടെ വെളിപ്പെടുത്തലായി; ഭവിനും അനീഷയും അഴിക്കുള്ളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 2:13 PM IST
SPECIAL REPORTഅവിവാഹിതര്‍ക്ക് ജനിച്ചത് രണ്ട് കുട്ടികള്‍; ദോഷം തീര്‍ക്കാന്‍ അസ്ഥികള്‍ പെറുക്കി സൂക്ഷിച്ചു; കാമുകി അകലന്നുവെന്ന് തോന്നിയപ്പോള്‍ മദ്യപിച്ച് ലക്കു കെട്ട് പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവാവ്; കൈയ്യിലുള്ള സഞ്ചി മേശയില്‍ വച്ച് പറഞ്ഞത് അത് രണ്ടു ചോരക്കുഞ്ഞുങ്ങളുടെ അസ്ഥിയെന്ന്; കേരളത്തെ ഞെട്ടിച്ച് പുതുക്കാട്ടെ വെളിപ്പെടുത്തല്‍; യുവതിയും യുവാവും കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 11:43 AM IST