KERALAMവീട്ടിലെ ടാങ്ക്..കഴുകി വൃത്തിയാക്കണം; നീന്തൽ കുളങ്ങളിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം; സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുന്നതിൽ ആശങ്ക; കർശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്സ്വന്തം ലേഖകൻ15 Sept 2025 11:12 AM IST
KERALAMസംസ്ഥാനത്ത് ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്‌ക ജ്വര മരണം; ഈ മാസം മാത്രം ഏഴ് മരണം; കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 66 പേര്‍ക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണംസ്വന്തം ലേഖകൻ13 Sept 2025 11:00 AM IST
SPECIAL REPORTആരോഗ്യ മേഖലയില്‍ കേരളം ഒന്നാമതെന്ന തള്ള് അപകടകരം; സംസ്ഥാനത്തെ ആരോഗ്യ സംവിധാനം മോശം അവസ്ഥയില്‍; നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതും നാണക്കേട്; വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ രാജീവ് സദാനന്ദന്‍; 'നമ്പര്‍ വണ്‍' തള്ളുകള്‍ക്ക് തുടക്കമിട്ടവരും ഒടുവില്‍ തള്ളിപ്പറയുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 1:18 PM IST
SPECIAL REPORTസംസ്ഥാനത്ത് എച്ച്.ഐ.വി. കേസുകളിൽ ആശങ്കാജനകമായ വർധന; തിരുവനന്തപുരത്തും പാലക്കാടും രോഗബാധിതർ അയ്യായിരം കടന്നു; ഏറ്റവും കൂടുതൽ രോഗബാധിതർ പാലക്കാട് ജില്ലയിൽ; തൃശൂർ ജില്ലയും അതീവജാഗ്രതാ പട്ടികയിൽ; യുവാക്കൾക്കിടയിൽ രോഗബാധ വർധിക്കുന്നു; ബോധവൽക്കരണ ക്യാമ്പയിൻ ശക്തമാക്കാൻ ആരോഗ്യവകുപ്പ്സ്വന്തം ലേഖകൻ25 Aug 2025 12:46 PM IST
Right 1'നിങ്ങള്‍ വിശ്വസിക്കില്ല, പറയാന്‍ എനിക്ക് നാണക്കേടുണ്ട്...; നോട്ടീസിന് മറുപടി നല്‍കാനുള്ള പേപ്പര്‍ പോലും ഇവിടെയില്ല; പേപ്പര്‍ വരെ ഞാന്‍ പൈസ കൊടുത്ത് വാങ്ങണം; ആരോഗ്യമേഖലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന്‍ പാടില്ല'; വികാരാധീനനായി ഡോ. ഹാരിസ് ചിറക്കല്‍; ഡോക്ടറുടെ കത്തും മന്ത്രിയുടെ 'കുത്തും' പുറത്ത്സ്വന്തം ലേഖകൻ1 Aug 2025 11:24 AM IST
SPECIAL REPORTആരോഗ്യ വകുപ്പിലെ വിവാദങ്ങളില്‍ മന്ത്രിയുടെ കഴിവുകേട് മറയ്ക്കാന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി വകുപ്പ്; ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് വിമര്‍ശനം; വീണ ജോര്‍ജ്ജ് പ്രതിരോധത്തില്‍ ആയതോടെ കെ കെ ശൈലജ രംഗത്ത്; ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്ന് മുന്‍ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്4 July 2025 1:39 PM IST
Top Storiesമഴ നനഞ്ഞാല്‍ മഞ്ഞപ്പിത്തം മാറും? കുഞ്ഞിനെ മഴനനയിക്കുന്നതടക്കമുള്ള ചികിത്സാരീതികള്‍ പരീക്ഷിച്ചു; അതീവഗുരുതരമായിട്ടും കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചില്ല; സമീപവാസികളോട് പറഞ്ഞത് പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചെന്ന്; പിന്നാലെ സംസ്‌കരിച്ചു; കോട്ടക്കലില്‍ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തില്‍ അന്വേഷണംസ്വന്തം ലേഖകൻ28 Jun 2025 2:59 PM IST
Newsഇനി ഒ പി ടിക്കറ്റ് ബുക്ക് ചെയ്യാം ഓണ്‍ലൈനായി; മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്സ്വന്തം ലേഖകൻ25 Jan 2025 6:32 PM IST
SPECIAL REPORTആരോഗ്യ സർവേയുടെ മറവിൽ കേരളത്തിൽ മരുന്നു പരീക്ഷണത്തിനും നീക്കം; കൊളസ്‌ട്രോളിനും രക്തസമ്മർദത്തിനും ഉപയോഗിക്കാവുന്ന ഒറ്റ മരുന്ന് പരീക്ഷിക്കാനുള്ള നീക്കം ആരോഗ്യവകുപ്പിന്റെ അറിവോടെ; പിഎച്ച്ആർഐ രേഖകൾ പുറത്തുവന്നതോടെ വീണ്ടും വെട്ടിലായി കേരള സർക്കാർമറുനാടന് മലയാളി2 Nov 2020 10:22 AM IST
SPECIAL REPORTഅനധികൃതമായി അവധിയെടുത്തു മുങ്ങിയത് ഡോക്ടർമാർ അടക്കം നാനൂറിൽ അധികം ജീവനക്കാർ; കാരണം കാണിക്കൽ നോട്ടീസു നൽകിയിട്ടും തിരികെ സർവീസിൽ കയറിയില്ല; പിരിച്ചുവിട്ടുകൊണ്ട് ആരോഗ്യവകുപ്പ് അന്തിമ നോട്ടീസ് നൽകി ആരോഗ്യ വകുപ്പു; സർവീസ് ക്വാട്ടയിൽ ഉപരിപഠനം നടത്തിയിട്ടുള്ളവരിൽനിന്ന് ബോണ്ട് തുകയും തിരിച്ചുപിടിച്ചുമറുനാടന് മലയാളി16 Dec 2020 9:48 AM IST
KERALAMപരിശോധിക്കുന്ന സാമ്പിളിൽ കൂടുതലും പോസിറ്റീവ്; സംസ്ഥാനത്ത് ആന്റിജൻ കിറ്റുകൾ തിരിച്ചുവിളിച്ച് ആരോഗ്യവകുപ്പ്മറുനാടന് മലയാളി31 Jan 2021 3:15 PM IST
KERALAMവാക്സിൻ സ്വീകരിച്ച 36 ആരോഗ്യപ്രവർത്തകർ കോവിഡ് പോസിറ്റീവ്; വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് പോസിറ്റീവായാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനോ ഗുരുതരാവസ്ഥയിലാകാനോ ഉള്ള സാധ്യത തീർത്തും വിരളം; മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയും കുറവ്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്സ്വന്തം ലേഖകൻ29 March 2021 6:49 PM IST