Politics'കത്ത് നൽകിയ തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല; വിവാദം പാർട്ടി അന്വേഷിക്കും'; കത്ത് എഴുതിയോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ ആര്യ രാജേന്ദ്രൻ; മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് ആനാവൂർ; ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയെ പുറത്താക്കണമെന്ന് കോൺഗ്രസ്മറുനാടന് മലയാളി5 Nov 2022 2:28 PM IST
SPECIAL REPORTപി എസ് സിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചെയ്യേണ്ട പണി സി പി എം നേതാക്കൾ ഏറ്റെടുക്കുന്നത് ഇതാദ്യ സംഭവമല്ല; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഈ സാഹസത്തിന് മുതിർന്നതിന് കൈയോടെ പിടികൂടിയത് രണ്ടുപേരെ; കത്ത് ബോംബിട്ട് പണി കിട്ടിയത് സാക്ഷാൽ ഇപിക്കും, കമലിനുംഎം എസ് സനിൽ കുമാർ7 Nov 2022 7:52 PM IST
Politicsകത്ത് വിവാദത്തിന്റെ പേരിൽ രാജിയില്ല; കൗൺസിലർമാരുടെ പിന്തുണ തനിക്കുണ്ട്; ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകും; 'കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ' എന്ന ജെബി മേത്തറുടെ പരാമർശം വിമർശനാത്മകം; മാനനഷ്ട കേസ് അടക്കമുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കും; വിവാദം ആളിക്കത്തുമ്പോഴും കസേര വിടാതെ മേയർ ആര്യമറുനാടന് മലയാളി11 Nov 2022 12:37 PM IST