Politicsചരിത്ര തീരുമാനവുമായി തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്; തലസ്ഥാനത്തെ മേയറാകുക 21-വയസ്സുകാരി; മുടവന്മുകൾ കൗൺസിലർ ആര്യാ രാജേന്ദ്രനെ മേയറാക്കാൻ പാർട്ടി തീരുമാനം; സ്വന്തമാകുന്നത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവി കൂടിമറുനാടന് മലയാളി25 Dec 2020 1:43 PM IST
SPECIAL REPORTനഗരത്തെ കൂടുതൽ നന്നായും സുന്ദരമായും നയിക്കാൻ ആര്യയ്ക്ക് കഴിയട്ടെ; പുതിയ തീരുമാനം മികച്ചതാവട്ടെ; നിയുക്ത മേയറായ ആര്യാ രാജേന്ദ്രനെ ഫോണിലൂടെ ആശംസയറിയിച്ച് മോഹൻലാൽ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് അഭിനന്ദനങ്ങൾ പ്രവഹിക്കുന്നുന്യൂസ് ഡെസ്ക്26 Dec 2020 4:02 PM IST
KERALAMആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ഉലകനായകൻ;സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനം; തമിഴ്‌നാടും മാറ്റത്തിനൊരുങ്ങുകയാണെന്ന് കമൽഹാസന്റെ ട്വീറ്റ്;ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 54 വോട്ടുകൾ നേടിമറുനാടന് മലയാളി28 Dec 2020 6:39 PM IST
KERALAMവിദേശ പത്രങ്ങളിലും താരമായി മേയർ ആര്യ രാജേന്ദ്രൻ; ആന്ധ്രയിൽ ഡിവൈഎഫ്ഐ കലണ്ടറിൽ ഇടംപിടിച്ച് കേരളത്തിലെ യുവ സാരഥികൾമറുനാടന് ഡെസ്ക്2 Jan 2021 9:51 PM IST
KERALAMതദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികൾക്കായി സർട്ടിഫിക്കറ്റ് കോഴ്സ്; തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ആദ്യ പഠിതാവ്സ്വന്തം ലേഖകൻ16 Feb 2021 8:16 AM IST
Greetings'കോവിഡ് വ്യാപനം രൂക്ഷമാകുന്നു... തൈക്കാട് ശാന്തി കവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ ശ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചു': എസ്എടിയിലെ മരുന്നുകട വിവാദം കത്തിനിൽക്കുന്നതിനിടെ വീണ്ടും പുലിവാല് പിടിച്ച് തിരുവനന്തപുരം മേയർ; പോസ്റ്റ് മുക്കിയിട്ടും സൈബറിടത്തിൽ ട്രോൾമഴമറുനാടന് മലയാളി30 April 2021 4:06 PM IST
SPECIAL REPORTആറ്റുകാൽ പൊങ്കാലയ്ക്ക് വാഹനങ്ങൾ വാടകക്കെടുത്ത സംഭവം: യൂത്ത്‌കോൺഗ്രസ്സ് നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നൽകി; മേയറുടെയും ഗ്യാരേജ് സൂപ്പർവൈസറുടെയും പേരിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തു അന്വേഷിക്കണമെന്ന് ആവശ്യം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിമറുനാടന് മലയാളി27 May 2021 5:43 PM IST
SPECIAL REPORTസ്വന്തമായി ഉള്ളത് 225 വാഹനങ്ങൾ; വാർഷിക ഭരണ റിപ്പോർട്ടിൽ 137ഉം; കണ്ടം ചെയ്ത വാഹനങ്ങൾക്ക് പോലും ഇൻഷ്വറൻസ് പോളിസി അടച്ച സംവിധാനമെന്ന് കോൺഗ്രസ് പരിഹാസം; ബിജെപിയും സിപിഎമ്മും തമ്മിൽ വാക്കേറ്റം; തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും അഴിമതി തർക്കംമറുനാടന് മലയാളി5 Aug 2021 2:08 PM IST
SPECIAL REPORTആർക്കും മാനസിക പ്രയാസം ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ; മേയർക്ക് എതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു; ഇരിക്കുന്ന കസേര അനുസരിച്ചുള്ള പക്വത കാണിച്ചില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും വിശദീകരണം; കേസുമായി മുന്നോട്ടെന്ന് ആര്യ രാജേന്ദ്രൻമറുനാടന് മലയാളി26 Oct 2021 1:57 PM IST
SPECIAL REPORTആര്യ രാജേന്ദ്രനെതിരായ അധിക്ഷേപ പരാമർശം; കെ. മുരളീധരനെതിരേ കേസെടുത്ത് പൊലീസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ; മേയറുടെ പരാതിയിൽ നിയമോപദേശവും തേടി; കൂടുതൽ വകുപ്പുകൾ ചുമത്തണമോ എന്നത് പരിഗണനയിൽമറുനാടന് മലയാളി26 Oct 2021 5:11 PM IST
Greetings'മേയറെ നേരിൽ കാണണം എന്ന് പറഞ്ഞു; രാജ്ഭവനിലെത്തി നേരിട്ടു കണ്ടപ്പോൾ ആദ്യം തന്നെ അഭിനന്ദിച്ചു; ഡൽഹിയിലേയ്ക്ക് വരണമെന്നും, നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് കാണണമെന്നും ആവശ്യപ്പെട്ടു'; സുരക്ഷ വീഴ്ച വിവാദങ്ങൾക്ക് പിന്നാലെ രാഷ്ട്രപതിയെ സന്ദർശിച്ച അനുഭവം തുറന്നുപറഞ്ഞ് ആര്യ രാജേന്ദ്രൻന്യൂസ് ഡെസ്ക്28 Dec 2021 8:28 PM IST
Politicsഅന്നം കളഞ്ഞതിന് അന്നം മുട്ടിക്കുന്നതിലെ നീതി എന്തെന്ന ചോദ്യത്തിൽ ഉത്തരംമുട്ടി സിപിഎം; പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ലെന്ന് പറഞ്ഞ് മേയറെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ; ആര്യാ രാജേന്ദ്രനെ പിന്തുണച്ച് ആനാവൂർ രംഗത്തു വന്നപ്പോൾ നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് ആനത്തലവട്ടം ആനന്ദന്റെ തിരുത്തുംമറുനാടന് മലയാളി9 Sept 2022 7:44 PM IST