SPECIAL REPORTകനത്ത മഴയില്‍ കളര്‍കോടിനെ നടുക്കിയ ദുരന്തത്തില്‍ ദേശീയപാത ചോരപ്പുഴയായി; ഇടിയുടെ ആഘാതത്തില്‍ കാര്‍ ബസിന്റെ അടിയിലായി; കെചൂണ്ടിമുക്കിലെ പാന്‍ സിനിമാസിലേക്കുള്ള രാത്രി യാത്രയില്‍ അപകടം; കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ നേര്‍ക്കുനേര്‍ ഇടി; കാറില്‍ നിന്നുയര്‍ന്നത് നിലവിളി ശബ്ദം; ദൃക്സാക്ഷികള്‍ ആദ്യ രക്ഷാപ്രവര്ത്തകരായിമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 7:35 AM IST
SPECIAL REPORTഎട്ടു പേര് സഞ്ചരിക്കേണ്ട ടവേരയില്‍ ഉണ്ടായിരുന്നത് 11 പേര്; സിനിമ കാണാന്‍ 13 പേര് ഹോസ്റ്റലില്‍ നിന്ന് ഒരുമിച്ചിറങ്ങി; രണ്ടു പേര് യാത്ര ചെയ്തത് ബൈക്കില്‍; മറ്റുള്ളവര്‍ യാത്ര ചെയ്തത് വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാനില്‍ നിന്നും വാടകയ്ക്ക് എടുത്ത കാറില്‍; മരിച്ചവരെല്ലാം എംബിബിഎസ് ഒന്നാം വര്ഷക്കാര്; വണ്ടാനം മെഡിക്കല്‍ കോളേജ് നടുക്കത്തില്മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 7:04 AM IST
SPECIAL REPORTകനത്ത മഴയൊരുക്കിയ 'ചതിയില്‍' കാഴ്ച പരിധി കുറഞ്ഞു; അമിത വേഗതയ്ക്ക് അപ്പുറം മുന്‍ വശത്തുള്ളത് ദൂരെ നിന്ന് കാണാനാകാത്തത് പ്രതിസന്ധിയായി; ബസിനെ അടുത്തു കണ്ടതും ബ്രേക്കിട്ടെങ്കിലും ഫലമുണ്ടായില്ല; മുമ്പിലെ ദുരന്തം തിരിച്ചറിഞ്ഞ് കെ എസ് ആര് ടി സി ഡ്രൈവര്‍ ഇടതു വശത്തേക്ക് നിര്‍ത്തി കരുതല്‍ എടുത്തിട്ടും കാര്‍ ബസിലേക്ക് ഇടിച്ചു കയറി; കളര്‍കോട്ടെ അപകടം മഴയൊരുക്കിയ കെണിമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 6:36 AM IST
Latestമോഡിഫൈഡ് ജീപ്പില്‍ ആകാശ് തില്ലങ്കേരിയുടെ യാത്ര; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലെന്ന് കോടതിമറുനാടൻ ന്യൂസ്9 July 2024 9:00 AM IST