You Searched For "ആലഞ്ചേരി"

എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വേണ്ടി കത്തിക്കയറി ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം മുഖമായി; കത്തോലിക്ക സഭാ വക്താവ് ചമഞ്ഞ് മെത്രാന്മാരുമായും വൈദികരുമായുമുള്ള ചിത്രങ്ങള്‍ കാണിച്ച് വിശ്വാസ്യത നേടിയെടുക്കും; നഴ്‌സിങ് പ്രവേശനം വാഗ്ദാന തട്ടിപ്പില്‍ പിടിയിലായ ബിനു പി ചാക്കോയ്ക്ക് എതിരെ അഡ്മിഷന്‍-ജോലി തട്ടിപ്പിന് നിരവധി കേസുകള്‍
ജനസംഖ്യാ ആനുപാതികമായ വിഹിതം ലഭിക്കുന്നില്ലെന്ന ക്രൈസ്തവ സഭകളുടെ പരാതിയിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടും; ന്യൂനപക്ഷ സ്‌കീമുകളിലൂടെ ലഭിക്കുന്ന തുകയുടെ 20 ശതമാനം മാത്രമാണ് ക്രൈസ്തവ വിഭാഗങ്ങൾക്കു കിട്ടുന്നതെന്ന ചർച്ചയ്ക്ക് പിന്നിൽ മോദിയെ സഭയുമായി അടുപ്പിക്കൽ; ലൗജിഹാദിലും ആശങ്ക; കർദിനാളിനെ അനുനയിപ്പിക്കാൻ ഗവർണ്ണർ ശ്രീധരൻ പിള്ള എത്തുമ്പോൾ
റോഡ് വികസനത്തിന് ആരാധാനലയങ്ങൾ പൊളിച്ചാലും മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമുള്ള ദൈവം പൊറുക്കും! കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കാൻ ക്രൈസ്തവ സഭകളും റെഡി; ആലഞ്ചേരിയുടെ ആഹ്വാനം കൈയടി നേടുമ്പോൾ
കർദിനാളിന് കോടതി കയറി ഇറങ്ങേണ്ട സാഹചര്യം; അവസരം പരമാവധി മുതലെടുക്കാൻ മറു വിഭാഗം; സീറോ മലബാർ സഭയിൽ തെക്കന്മാരും വടക്കന്മാരും തമ്മിലെ അടി ഇനിയും മൂക്കും; ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളും ആലഞ്ചേരിക്ക് തിരിച്ചടി; സഭ നേരിടുന്നത് വല്ലാത്ത പ്രതിസന്ധി
ഇടയലേഖനം വികാരി വായിച്ച ഉടൻ ഒരു വിഭാഗം അൾത്താരയിലേക്ക് കയറി തടസപ്പെടുത്തി; ഇതിനെ എതിർത്ത് മറ്റൊരു വിഭാഗം വിശ്വാസികളും; കുർബാന മാറ്റം വടക്ക് സംഘർഷമായി; തെക്ക് സന്തോഷവും; ആലഞ്ചേരിയുടെ സർക്കുലർ ആലുവയിൽ കത്തിച്ചപ്പോൾ