You Searched For "ആശംസ"

അടിതെറ്റി വീണാലും നിനക്ക് ഉയിര്‍പ്പ് ഉണ്ട് എന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം; തൃശ്ശൂരിലെ പള്ളികള്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ കൂടെ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖറും; മുനമ്പത്ത് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും ബിജെപി അധ്യക്ഷന്‍
എമ്പുരാന്‍ ചരിത്ര വിജയമാകാന്‍ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍; അതിര്‍ത്തികള്‍ ഭേദിച്ച് മലയാള സിനിമയുടെ അഭിമാനമാകട്ടെ, പ്രിയ ലാലിനും പൃഥ്വിക്കുമൊപ്പം; എമ്പുരാന്‍ ടീമിന് ആശംസ അറിയിച്ചു മമ്മൂട്ടി; റിലീസിന് തൊട്ടുമുമ്പ് എമ്പുരാന്‍ ടീമിന് പുത്തന്‍ ഊര്‍ജ്ജം
കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസങ്ങൾ കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ; അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധീഷണശാലി; നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപി; ഇ ശ്രീധരന് വിജയാശംസയുമായി മോഹൻലാൽ
ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി; ത്യാഗത്തിന്റെ സന്ദേശമാണ് ബലി പെരുന്നാൾ; ആൾക്കൂട്ടമൊഴിവാക്കി ഉത്തരവാദിത്വത്തോടെ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി