KERALAMസംസ്ഥാനത്ത് ആർഎംപിക്ക് സ്വാധീനമുള്ള മേഖലയിൽ യുഡിഎഫുമായി സഹകരിക്കാൻ ധാരണ; ഒഞ്ചിയത്തെ നാല് പഞ്ചായത്തുകളിലും യുഡിഎഫുമായി നീക്കുപോക്ക്; മൂന്ന് സീറ്റ് നേടിയ കുന്ദംകുളം നഗരസഭയിൽ ചർച്ചകൾ സജീവംജാസിം മൊയ്ദീൻ7 Nov 2020 11:19 AM IST
Politicsആർഎംപിയും യുഡിഎഫും ചേർന്ന് ജനകീയ മുന്നണി രൂപീകരിച്ചു; ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂർ പഞ്ചായത്തുകളിലേക്ക് സഖ്യസ്ഥാനാർത്ഥികൾ; വടകര ബ്ലോക്ക് പഞ്ചായത്തിലും ഒരുമിച്ച് മത്സരിക്കും; മറ്റിടങ്ങളിൽ യുഡിഎഫും ആർഎംപിയും പരസ്പരം മത്സരിക്കാത്ത സാഹചര്യമുണ്ടാക്കാനും ധാരണ; അലന്റെ പിതാവിനെ പിന്തുണക്കുന്നതിൽ യുഡിഎഫിൽ അവ്യക്തതജാസിം മൊയ്തീൻ17 Nov 2020 5:20 PM IST
ELECTIONSവലിയങ്ങാടിയിൽ അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിന് കോൺഗ്രസിന്റെ പിന്തുണയില്ല; ആർഎംപിയെ കോൺഗ്രസ് തള്ളിയതോടെ യുഡിഎഫ് പിന്തുണയില്ലാതെ ഷുഹൈബ് വലിയങ്ങാടിയിൽ മത്സരിക്കും; ഒഞ്ചിയം, ചോറോട്, ഏറാമല, വടകര പഞ്ചായത്തുകളിൽ ആർഎംപി-യുഡിഎഫ് ധാരണ തുടരുംമറുനാടന് മലയാളി20 Nov 2020 10:18 AM IST
ELECTIONSകോഴിക്കോട് കോർപറേഷനിലേക്ക് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിച്ച അലൻ ഷുഹൈബിന്റെ പിതാവിന് തോൽവി; ആകെ ലഭിച്ചത് 49 വോട്ടുകൾ; ബിജെപിക്കും പിന്നിൽ നാലാം സ്ഥാനത്ത്സ്വന്തം ലേഖകൻ16 Dec 2020 12:33 PM IST
ELECTIONSആർഎംപി -യുഡിഎഫ് ജനകീയ മുന്നണി ഒഞ്ചിയം, ഏറാമല, അഴിയൂർ പഞ്ചായത്തുകളിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും ചോറോട് പഞ്ചായത്തിലും വടകര ബ്ലോക്ക് പഞ്ചായത്തിലും പരാജയപ്പെട്ടു; കല്ലാമലയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്കെന്ന് കുറ്റപ്പെടുത്തി ആർഎംപി; സ്വന്തം വാർഡിൽ പോലും പിണറായി ഭരണത്തിനെതിരെ തരംഗമുണ്ടാക്കാൻ കെപിസിസി പ്രസിഡന്റിനായില്ലെന്നും എം വേണുമറുനാടന് മലയാളി16 Dec 2020 6:16 PM IST
SPECIAL REPORTടിപിയുടെ ചോരയുടെ ബലത്തിലാണ് വടകരയിൽ നിന്ന് ജയിച്ചതെന്ന കാര്യം മുല്ലപ്പള്ളി മറക്കരുത്; കെപിസിസി പ്രസിഡന്റ് ഞങ്ങളോട് ചെയ്ത് വഞ്ചന; കല്ലാമല തർക്കം തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; പാർട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകൾ ഇതുവഴി നഷ്ടമായി; ജനകീയ മുന്നണിക്കെതിരെ ഒരു വിഭാഗം കോൺഗ്രസുകാർ പ്രവർത്തിച്ചു; മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി ആർഎംപിമറുനാടന് ഡെസ്ക്18 Dec 2020 2:42 PM IST
Politicsകഴിഞ്ഞ തവണ പരസ്പരം മത്സരിച്ചവർ ഇന്ന് ഒരേ മുന്നണിയിൽ; കെപിസിസി അദ്ധ്യക്ഷന്റെ ജന്മനാട്; ആർഎംപിക്ക് സ്വാധീനമുള്ള ഏക മണ്ഡലം; സോഷ്യലിസ്റ്റുകളുടെ സ്വർഗ്ഗഭൂമി; വടകരയിൽ യുഡിഎഫിന് ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ ആളുണ്ടാകുമോ അതോ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുമോ?ജാസിം മൊയ്തീൻ8 March 2021 8:54 AM IST
Politicsവടകരയിൽ മത്സരിക്കാനില്ലെന്ന് കെ കെ രമ; തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു; എൻ വേണുവിനെ മത്സരിപ്പിക്കാൻ ആലോചിച്ച് ആർഎംപി നേതൃത്വം; കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ വീണ്ടും പരിഗണിച്ചു സിപിഎമറുനാടന് മലയാളി14 March 2021 11:01 PM IST
Politicsകുലം കുത്തികൾ വടകര വാഴുമോ? കെ കെ രമ വിജയിച്ചു കയറുമെന്ന ശുഭപ്രതീക്ഷയിൽ ആർഎംപി; നിയമസഭയിൽ പിണറായിക്കെതിരെ ചൂണ്ടുവിരലുമായി ടിപിയുടെ വിധവ എത്തുമെന്ന് യുഡിഎഫും; കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്കായുള്ള അണികളുടെ പ്രകടനം ഗുണകരമെന്ന് വിലയിരുത്തി സിപിഎം; നാദാപുരത്ത് പ്രവീൺകുമാർ വിജയിച്ചു കയറുമെന്ന് കോൺഗ്രസ് പ്രതീക്ഷ; കടത്തനാടിന്റെ രാഷ്ട്രീയ മനസ്സെന്താകും?ടി പി ഹബീബ്29 April 2021 10:48 AM IST
Interviewസിപിഎമ്മിന് ടിപിയെ കൊല്ലാനേ സാധിക്കൂ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ സാധിക്കില്ല; കൊന്നിട്ടും ആ പക ഇനിയും തീർന്നിട്ടില്ല; സ്ഥാനാർത്ഥിയായപ്പോഴും ഞാൻ തേജോവധം ചെയ്യപ്പെട്ടു; എംഎൽഎ സ്ഥാനത്തിലൂടെ ടി പി ഏൽപ്പിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകും; ടിപിയുടെ ബാഡ്ജ് ധരിച്ചത് സത്യപ്രതിജ്ഞയ്ക്ക് മുമ്പ്; മറുനാടനോട് മനസ്സു തുറന്ന് കെ കെ രമ എംഎൽഎമറുനാടന് ഡെസ്ക്27 May 2021 3:25 PM IST
ASSEMBLYനിയമസഭയിൽ രമ പണിതുടങ്ങി; പുറമെ നിന്നുള്ള അഭിഭാഷകർക്ക് സർക്കാർ ഖജനാവിൽ നിന്നും എണ്ണിക്കൊടുത്ത പണം എണ്ണിപ്പറയിച്ച് വടകര എംഎൽഎ; 18 കോടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അധികമായി ചെലവഴിച്ചത് ശമ്പളം കൊടുത്ത് സർക്കാർ പോറ്റുന്ന സർക്കാർ അഭിഭാഷകർ ഉള്ളപ്പോൾമറുനാടന് മലയാളി22 July 2021 4:39 PM IST