You Searched For "ആർഎസ്എസ്"

സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ആർഎസ്എസ് - എസ്ഡിപിഐ ശ്രമം; ആലപ്പുഴയിൽ ഉണ്ടായ കൊലപാതകങ്ങൾ ആസൂത്രിതം; സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ
മുഖ്യമന്ത്രി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു; ഷാൻ വധക്കേസിൽ വത്സൻ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം നിരാകരിച്ചു; ആർ.എസ്.എസുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നിലയിലേക്ക് ആഭ്യന്തര വകുപ്പ് തരംതാണു; ആരോപണവുമായി എസ്ഡിപിഐ
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് മുദ്രാവാക്യം മുഴക്കിയ സിമിയിൽ തുടക്കം; എൻ.ഡി.എഫിലുടെ പോപ്പുലർ ഫ്രണ്ടിലേക്ക്; കൈവെട്ട് കേസിലൂടെ വളർന്നു; അഭിമന്യുവിന്റെ കൊലയിലൂടെ ഭീതി വിതച്ചു; സി.എ.എ പ്രതിഷേധത്തിലൂടെ മുഖ്യധാരയിലേക്ക്; ഞൊടിയിടയിൽ ആക്രമിക്കാനുള്ള സായുധബലം; 2021ലെ അഞ്ച് രാഷ്ട്രീയ കൊലകളിൽ മൂന്നിലും പ്രതി; കേരളത്തെ വിറപ്പിക്കുന്ന എസ്.ഡി.പി.ഐയുടെ കഥ
ആർ.എസ്.എസിനെ വെല്ലുവിളിക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ തീരുമാനമെങ്കിൽ വെല്ലുവിളി സ്വീകരിക്കുന്നു; വിവാദ പ്രസംഗത്തിൽ വത്സൻ തില്ലങ്കേരിക്കെതിരെ കേസ്; കേസ് രജിസ്റ്റർ ചെയ്തത് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യ തുടങ്ങിയ വകുപ്പുകൾ ചുമത്തി
മതപരിവർത്തനത്തിന് ഊന്നൽ നൽകിയ ഒരു മൗലികവാദ മുന്നേറ്റമായിരുന്നു കലാപം; ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നും ദേശീയതയ്ക്ക് അനുകൂലവും ഉള്ളടക്കത്തിൽ ബ്രിട്ടീഷ് വിരുദ്ധവുമല്ല! വാരിയംകുന്നൻ ഇനി സ്വാതന്ത്ര്യസമര സേനാനിയല്ല; മലബാർ കലാപത്തെ ഗവേഷണ കൗൺസിൽ തള്ളി പറയുമ്പോൾ