You Searched For "ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്"

ഇതൊരു വിശ്വസ്തമായ റോബോട്ടല്ല, വെറും റോബോട്ടാണ്; വേഗതയ്ക്കും ലാഭത്തിനും വേണ്ടി കമ്പനികൾ അവഗണിക്കുന്നത് സുരക്ഷയും ഗുണമേന്മയും; എ.ഐ.യിൽ വിശ്വാസമില്ലാതെ എ.ഐ ജീവനക്കാർ; കുടുംബാംഗങ്ങളോട് സുഹൃത്തുക്കളോടും ഉപയോഗിക്കരുതെന്ന് നിർദ്ദേശം
ഐ.ടി മേഖലയിൽ നിശബ്ദ പിരിച്ചുവിടൽ വ്യാപകമാകുന്നു; നീക്കം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ കടന്ന് വരവോടെ; 50,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും; കമ്പനികൾക്ക് തിരിച്ചടി ഹയർ ആക്ടും
ക്ലാസിനിടയിൽ എന്റെ സുഹൃത്തിനെ എങ്ങനെ കൊല്ലാം?; കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോടുള്ള ചോദ്യം സ്‌കൂളിലെ നിരീക്ഷണ എഐയുടെ ശ്രദ്ധയിൽപ്പെട്ടു; പിന്നാലെ 13കാരനെ തേടി പോലീസെത്തി; തമാശയ്‌ക്കെന്നും കൂട്ടുകാരനെ ട്രോളിയതെന്നും വിദ്യാർത്ഥി; മൊഴിയിൽ വിശ്വാസ്യതയില്ലാതെ അധികൃതരും