You Searched For "ഇ ഡി റെയ്ഡ്"

ആ പച്ച ഫയലില്‍ എന്തുരഹസ്യം? ഇഡി റെയ്ഡിനിടെ പിന്‍വാതിലിലൂടെ കയറി ഫയലുകളുമായി കടന്ന് മമത ബാനര്‍ജിയുടെ മിന്നല്‍ നീക്കം; തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐ-പാക്കിന്റെ ഓഫീസുകളിലെ റെയ്ഡിനിടെ ഫയല്‍ കടത്തിയതിന് എതിരെ ഇഡി ഹൈക്കോടതിയിലേക്ക്; ബിജെപി-തൃണമൂല്‍ പോരിന്റെ തീവ്രത കൂട്ടി നാടകീയ സംഭവങ്ങള്‍
രണ്ട് ഉദ്യോഗസ്ഥർ വന്നിരുന്നു എന്നത് വസ്തുതയാണ്; നിലവിൽ അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുകയാണ് ചെയ്തത്; മറുപടിയിൽ തൃപ്തരായി അവർ മടങ്ങി; ഇൻകം ടാക്സ് സ്റ്റേറ്റ്‌മെന്റും കൃത്യമെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്; ഇഡി റെയ്ഡ് വാർത്ത അടിസ്ഥാനരഹിതമെന്ന് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന; പരിശോധന നടക്കുന്നത് പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിൽ; കരമന സ്വദേശി അഷ്‌റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇഡി സംഘം
കൽക്കരി കുംഭകോണത്തിൽ ഛത്തീസ്‌ഗഡിൽ ഇഡി റെയ്ഡ്; കോൺഗ്രസ് ട്രഷറർ അടക്കം പത്തിലേറെ നേതാക്കളുടെ ഓഫീസുകളിൽ പരിശോധന; കോൺഗ്രസ് പ്ലീനറി സമ്മേളനം ഒരുക്കങ്ങൾ നടക്കവേയുള്ള ഇഡിയെത്തി; അദാനി വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമമെന്ന് കോൺഗ്രസ്