You Searched For "ഇഡി"

കേരളാ പോലീസിനെ അറിയിക്കാതെ ഇഡി എത്തിയത് ടാക്‌സി കാറില്‍; ചെന്നൈയിലേയും കൊച്ചിയിലേയും ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേന എത്തിയതും ആരേയും അറിയിക്കാതെ; എസ് ഡി പി ഐയെ നിരോധിക്കാന്‍ സാധ്യത കൂടി; റെയ്ഡില്‍ കിട്ടിയത് നിര്‍ണ്ണായക രേഖകള്‍
പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നുതന്നെ; രാഷ്ട്രീയ പാര്‍ട്ടിക്ക് ഫണ്ടുനല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും എല്ലാം പോപ്പുലര്‍ ഫ്രണ്ട് എന്ന് ഇഡി; എസ്ഡിപിഐ രൂപീകരിച്ചത് ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായി; എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ എസ്ഡിപിഐയെ നിരോധിച്ചേക്കും
കരുവന്നൂര്‍ സഹകരണ ബാങ്കിന് തട്ടിപ്പില്‍ സിപിഎമ്മിന് തിരിച്ചടി; സിപിഎമ്മിന്റേത് ഉള്‍പ്പെടെ കണ്ടുകെട്ടിയത് 118 കോടി മൂല്യമുള്ള സ്വത്തുക്കള്‍; വസ്തുക്കള്‍ ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സമ്മതമാണെന്ന് ഇ.ഡി കോടതിയില്‍; നിക്ഷേപ സമാഹരണവുമായി ബാങ്ക് മുന്നോട്ടു പോകവേ കനത്ത തിരിച്ചടി
എം കെ ഫൈസിയെ ഇഡി ചോദ്യം ചെയ്യുന്നത് പോപ്പുലര്‍ ഫണ്ടിനായി എത്തിച്ച പണത്തിന്റെ കണക്കറിയാന്‍;  രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പണം സ്വരൂപിച്ചെന്ന് ഇഡി; പണമൊഴുകിയത് ഹവാല വഴിയില്‍;  ഇതുവരെ കണ്ടുകൈട്ടിയത് പി.എഫ്.ഐയുടെ 61.72 കോടിയുടെ സ്വത്ത്
ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പില്‍ വന്‍തുക സിംഗപ്പുരിലേക്കും കടത്തി; തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ സിംഗപ്പുര്‍ പൗരന്‍ മുസ്തഫ കമാല്‍; ക്രിപ്‌റ്റോ ഇടപാടുകളില്‍ നിക്ഷേപിച്ച 118 കോടി ചൈനയിലും എത്തി; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി; തട്ടിപ്പുകാര്‍ക്കായി മലയാളികള്‍ തുറന്നുകൊടുത്തത് 500ലേറെ ബാങ്ക് അക്കൗണ്ടുകള്‍
പകുതി വില തട്ടിപ്പ് കേസില്‍ ഇ.ഡി കളത്തില്‍; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്ത് ഇ.ഡി റെയ്ഡ്; തട്ടിപ്പിലെ സൂത്രധാരനെന്ന് കരുതുന്ന ആനന്ദകുമാറിന്റെ വീട്ടിലും തോന്നിക്കലിലെ സായിഗ്രാം ഓഫീസിലും പരിശോധന; സാധാരണക്കാരുടെ പണം തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവേ ഇഡിയുടെ എന്‍ട്രി
പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്‌തെന്ന് ഐബി റിപ്പോര്‍ട്ട്; കൂടുതല്‍ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യും വരെ കാക്കാമെന്ന തീരുമാനം മാറ്റി; പാതിവില തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പിന്നാലെ കേസെടുത്ത് ഇഡിയുടെ നിര്‍ണായക നീക്കം
എം ശിവശങ്കരനെ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ തുടങ്ങി; പ്രധാനമായും അന്വേഷണം സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ച്; രണ്ട് ലോക്കറുകളിൽ നിന്നായി കണ്ടെത്തിയത് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും; ലൈഫ് മിഷൻ ഇടപാടിലെ ഒരു കോടി കമ്മീഷൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറിഞ്ഞു കൊണ്ടു തന്നെയോ എന്നത് നിർണായകം; ഹവാല ബന്ധവും കുരുക്കാകുമ്പോൾ ശിവശങ്കരൻ അറസ്റ്റിലേക്കോ?
വിവാഹസമ്മാനമെന്ന് പറയുന്ന അഞ്ചു കിലോ സ്വർണം കള്ളക്കടത്തുവഴി എത്തിച്ചതു തന്നെ; സ്വർണക്കട്ടികൾ കൊടുവള്ളിയിലെ സ്വർണ ക്കച്ചവടക്കാർ വഴി ആഭരണമാക്കി; സ്വപ്‌ന വെറും ഇടനിലക്കാരി മാത്രമാല്ല; പണം മുടക്കിയും കടത്തുകാരെ സഹായിച്ചു; ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിയുടെ പങ്ക് സ്വപ്‌ന വഴി സ്വർണ്ണ കടത്തിലേക്കും എത്തി; അവിഹിത ഇടപാടിലുള്ളത് ഐഎഎസുകാരുടെ രഹസ്യ സാന്നിധ്യം; വേണ്ടത് വിപുലമായ അന്വേഷണമെന്ന് നിഗമനത്തിൽ എൻഫോഴ്‌സ്‌മെന്റ്; നേരറിയാൻ സിബിഐ എത്തുമോ?
10 ലക്ഷം ദിർഹം ധനസഹായം റെഡ് ക്രസന്റിൽ നിന്നു കൈപ്പറ്റിയതിൽ കൃത്യമായ മറുപടി നൽകാൻ യുവി ജോസിന് കഴിഞ്ഞില്ല; മിനിറ്റ്സ് ഇല്ല എന്ന മറുപടി മുഖവിലയ്‌ക്കെടുത്തിട്ടില്ല; വിദേശസഹായ നിയന്ത്രണച്ചട്ടം ലംഘിച്ചെന്ന നിലപാടിൽ ഉറച്ച് ഇഡി; ഫയലുകൾ നൽകാതെ ലൈഫ് നീട്ടിയെടുക്കാൻ പിണറായി സർക്കാർ; കോഴയിലെ അന്വേഷണം എത്തി നിൽക്കുന്നത് യുഎഎഫ്എക്‌സ് സൊലൂഷൻസിലും ഫോർത്ത് ഫോഴ്‌സിലും; രാഷ്ട്രീയ നേതാവിന്റെ മകനും നിരീക്ഷണത്തിൽ; സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിറകേ കേന്ദ്ര ഏജൻസികൾ