You Searched For "ഇഡി"

ആലപ്പുഴയിലെ വെള്ളാപ്പള്ളി ഗ്രൂപ്പിന്റെ ട്രാവന്‍കൂര്‍ പാലസ് വില്‍ക്കാനുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കുറ്റപത്രത്തില്‍ ട്രാവന്‍കൂര്‍ പാലസ് എന്നു മാത്രമാണ് പറയുന്നതെന്നും ഹോട്ടല്‍ എന്ന വാക്കില്ലെന്നും തുഷാര്‍; ധര്‍മ്മരാജന്‍ വാങ്ങാന്‍ ഉദ്ദേശിച്ചത് തിരുവിതാംകൂര്‍ കൊട്ടാര വക ഭൂമിയോ? ഇഡി കുറ്റപത്രത്തിലെ ധര്‍മ്മരാജ മൊഴി വ്യാജമോ?
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിന് തിരിച്ചടി; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; എക്‌സൈസ് മന്ത്രിയായിരിക്കെ ബാബുവിന്റെ സ്വത്തില്‍ പതിന്‍മടങ്ങ് വര്‍ധന ഉണ്ടായെന്ന് ഇഡി; 25.82 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഒരുവര്‍ഷം പിന്നിടുമ്പോള്‍ കുറ്റപത്രം
ഹൈവേ റോബറിയില്‍ പണവുമായി ബിജെപിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ല; ഒരു വ്യവസായ ആവശ്യത്തിനായി കര്‍ണാടകയില്‍ നിന്ന് കൊണ്ടു വന്ന പണമെന്നും ഇഡി കുറ്റഫത്രം; പോലീസ് തെളിവൊന്നും നല്‍കിയില്ലെന്ന് കുറ്റപത്രം; പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ടത് ആദായ നികുതി വകുപ്പും; കൊടകരയിലെ വെളുപ്പിക്കല്‍ ചര്‍ച്ചകള്‍
കൊടകര കുഴല്‍പ്പണ കേസില്‍ പൊലിസിന്റെ കണ്ടെത്തല്‍ തള്ളി ഇഡി; തള്ളിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി പണം എത്തിച്ചെന്ന പൊലീസിന്റെ കണ്ടെത്തല്‍; കൊച്ചിയിലെ കോടതിയില്‍ കേന്ദ്ര ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു; കേസില്‍ 23 പ്രതികള്‍; ബിജെപി പങ്ക് തള്ളിയത്   തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട് മൂന്നുമാസം പിന്നിടുമ്പോള്‍
ഷെയര്‍ ട്രേഡിങില്‍ നിക്ഷേപിച്ചാല്‍ മാസം തോറും വമ്പന്‍ ലാഭം വാഗ്ദാനം; തട്ടിപ്പുകാരന് കൊടുത്തത് 2.65 കോടി; ബില്യണ്‍ ബീസ് തട്ടിപ്പിലെ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍; ഇരിങ്ങാലക്കുടയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 11 കേസുകള്‍; തട്ടിപ്പ് അന്വേഷിക്കാന്‍ ഇഡിയും
രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളെല്ലാം ഇഡി സസുക്ഷ്മം പരിശോധിക്കും; സംഭാവന നല്‍കിയവര്‍ക്ക് മുന്‍കൂര്‍ പണം കിട്ടിയോ എന്ന സംശയത്തിലും അന്വേഷണം; ഇലക്ഷന്‍ കമ്മീഷന് ഇഡിയുടെ കത്ത്; എസ് ഡി പി ഐയെ പൂട്ടാന്‍ ഉറച്ച് കേന്ദ്ര നീക്കങ്ങള്‍
പാലക്കാടും കോട്ടയത്തും എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്; പരിശോധനയ്ക്ക് ഡല്‍ഹിയില്‍ നിന്നും ഉദ്യോഗസ്ഥരും; ഒറ്റപ്പാലത്ത് പരിശോധന പ്രവാസി വ്യവസായിയുടെ ആഢംബര ഭവനത്തില്‍; ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയത് എം.കെ ഫൈസിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍; ഗള്‍ഫില്‍ നിന്നും പി.എഫ്.ഐക്ക് ഫണ്ടെത്തുന്ന വഴി തേടി അന്വേഷണം
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി ഇഡി; നടപടി രണ്ടാംഘട്ട കുറ്റപത്രം നല്‍കാനിരിക്കെ; പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തുന്നതോടെ കുറ്റപത്രം നല്‍കുന്നത് നീണ്ടുപോകാന്‍ ഇടയാക്കിയേക്കും; സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍ ഇന്നും ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല
ഇഡി നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപി നീക്കം; കരുവന്നൂര്‍ കേസില്‍ ഉടന്‍ ഹാജരാകില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി; എതിരാളികളെ എങ്ങനെ അമര്‍ച്ച ചെയ്യാന്‍ കഴിയും എന്നാണ് ഇ.ഡി നോക്കുന്നത്; വ്യക്തിപരമായ സ്വത്തുകളുടെ രേഖകളും ആവശ്യപ്പെട്ടെന്ന് രാധാകൃഷ്ണന്‍
ദുബായില്‍ ഇന്റര്‍നെറ്റ് കോള്‍ വഴി അറിയിപ്പെത്തി; വൈറ്റ് ഗൗണ്‍ ധരിച്ച ഒരാള്‍ സ്വര്‍ണം കൈമാറിയെന്നും രന്യ റാവുവിന്റെ മൊഴി; നടി സ്വര്‍ണക്കടത്ത് സംഘത്തിന്റെ സുപ്രധാന കണ്ണിയെന്ന് കണ്ടെത്തല്‍; സ്വര്‍ണക്കടത്തിന്റെ മറവില്‍ ഹവാല ഇടപാടുകളും; കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്ത് ഇ.ഡി; അന്വേഷണത്തിന് സിബിഐയും; കേന്ദ്ര ഏജന്‍സികള്‍ ഒന്നിച്ച് ഇറങ്ങിയതോടെ സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍
ഫെമ ചട്ടം ലംഘിച്ച് സൗദിയിലെ സ്‌പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്ക് പണം കടത്തി; മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡിയുടെ ഉത്തരവ്; അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടും; കണ്ടുകെട്ടുന്നവയില്‍ ബാങ്കുകള്‍ക്ക് ഈടു നല്‍കിയ വസ്തുക്കളും