You Searched For "ഇന്ത്യൻ നാവിക സേന"

ഒരേ സമയം വെള്ളത്തിനടിയിലും ഉപരിതലത്തിലും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ കഴിയുന്ന അന്തർവാഹിനി; രഹസ്യാന്വേഷണ ശേഖരണം, മൈനുകൾ സ്ഥാപിക്കൽ അടക്കം ബഹുമുഖ ദൗത്യങ്ങൾ; മലയാളിയായ ക്യാപ്റ്റൻ അനീഷ് മാത്യു കമാൻഡിങ് ഓഫീസർ; ഇന്ത്യൻ കടൽക്കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വേലയുടെ വിശേഷങ്ങൾ
ശത്രുവിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും നേരിടാൻ കരുത്ത്; അന്തർവാഹിനി ആക്രമണങ്ങളെയും ചെറുക്കും; സമുദ്രത്തിൽ ഇന്ത്യൻ നാവിക സേനയുടെ വേഗകുതിപ്പിന് ഇനി താരാഗിരി; പ്രൊജക്ട് 17 പരമ്പരയിലെ അഞ്ചാമത്തെ യുദ്ധകപ്പൽ നീറ്റിലിറക്കി