You Searched For "ഇന്ത്യൻ വിപണി"

കോവിഡ് വാക്‌സിൻ ഉത്പാദകർക്ക് ലോട്ടറി ആകുക ഇന്ത്യ തന്നെ; അതിവേഗം കോവിഡ് വ്യാപിക്കുന്ന ഇന്ത്യയിൽ കാത്തിരിക്കുന്നത് 600 കോടി ഡോളറിന്റെ വിപണി! കോവിഡ് വാക്സിൻ യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ വാക്‌സിൽ സൗജന്യമായി സർക്കാർ എത്തിക്കുക 130 കോടി ജനങ്ങളിൽ 30 ശതമാനം പേർക്ക്; ബാക്കി മഹാഭൂരിപക്ഷം പേരും പൊതുവിപണിയിൽ നിന്ന് വില കൊടുത്ത് വാക്‌സിൻ വാങ്ങേണ്ടി വരുമെന്ന് അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനം; സർക്കാർ ആശുപത്രികളിൽ ഒരു ഡോസിന്റെ വില 221 രൂപയായേക്കും