INVESTIGATIONഅടുപ്പത്തിലായിരുന്ന യുവതിയുമായുള്ള വിവാഹം അമ്മ എതിർത്തു; മറ്റൊരു വിവാഹം ഉറപ്പിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല; മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായി; പകയിൽ മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തി; അച്ഛന്റെ മൃതദേഹം മടിയിൽവെച്ച് കരഞ്ഞു; ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിൽ മകന്റെ മൊഴി ഞെട്ടിക്കുന്നത്സ്വന്തം ലേഖകൻ16 Aug 2025 9:58 AM IST
INVESTIGATIONമദ്യപിക്കാനായി ആവശ്യപ്പെട്ട 100 രൂപ നൽകാത്തതിൽ പ്രകോപനം; മാതാപിതാക്കളെ ക്രൂരമായി കുത്തി കൊലപ്പെടുത്തി; സഹോദരിയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു; ഒരാളെ തീർത്തിട്ടുണ്ട് വേണമെങ്കിൽ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ് 'സൈക്കോ' പോയത് ബാറിലേക്ക്; വിവാഹം നടത്തണമെന്നാവശ്യപ്പെട്ട് സ്ഥിരം വഴക്കിട്ടിരുന്ന ബാബു അഴിക്കുള്ളിലേക്ക്സ്വന്തം ലേഖകൻ15 Aug 2025 12:35 PM IST
Marketing Featureഭാര്യയുമായി ഉള്ള പ്രശ്നം ഒത്തുതീർക്കാൻ വന്നപ്പോൾ വാക്കുതർക്കമായി; ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായി; മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു; പൂജപ്പുരയെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകംമറുനാടന് മലയാളി12 Oct 2021 11:15 PM IST