SPECIAL REPORTഅനുശാന്തിയുടെ കാഴ്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലല്ല; വാദം കോടതിയുടെ ദയ ലഭിക്കാന്‍; ആറ്റിങ്ങല്‍ ഇരട്ടക്കൊലയില്‍ അവര്‍ക്ക് കൃത്യമായ പങ്കുണ്ട്; ജാമ്യം തേടിയുള്ള അനുശാന്തിയുടെ ഹര്‍ജി തള്ളണം; കാമ പൂര്‍ത്തീകരണത്തിനായി കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന മാതാവിനെതിരെ കേരളംമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 11:34 AM IST
SPECIAL REPORTകാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകത്തില്‍ പ്രതി ജോര്‍ജ്ജ് കുര്യന് ഇരട്ട ജീവപര്യന്തം ശിക്ഷ; പിഴയായി 20 ലക്ഷം അടയ്ക്കണം; മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ക്രൂരമായ കൊലപാതകമെന്ന് വിലയിരുത്തി കോടതി; നിര്‍വികാരതയോടെ വിധി കേട്ടു പ്രതിസ്വന്തം ലേഖകൻ21 Dec 2024 11:42 AM IST
SPECIAL REPORTക്വട്ടേഷന്‍ ലഭിച്ചത് ബാബ സിദ്ദിഖിയേയും മകന് സീഷാന്‍ സിദ്ദിഖിയേയും കൊലപ്പെടുത്താന്‍; ഇരുവരും ഒരേ സ്ഥലത്തുണ്ടെന്ന് ബിഷ്ണോയി സംഘത്തിന് വിവരം ലഭിച്ചു; എന്‍സിപി നേതാവിന് വെടിയേറ്റത് മകന്റെ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍; പടക്കം പൊട്ടിച്ചതിന്റെ പുക മറയാക്കി രക്ഷപ്പെടാന്‍ പ്രതികളുടെ ശ്രമംസ്വന്തം ലേഖകൻ14 Oct 2024 3:38 PM IST