FOREIGN AFFAIRSഇസ്രായേല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചു; ഇറാനിലെ ആക്രമണത്തിന് തങ്ങള്‍ക്ക് പങ്കില്ല; മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന മുന്‍ഗണനയെന്ന് അമേരിക്ക; ഇസ്രായേല്‍ ആക്രമണം നടത്തിയത് യു.എസ് - ഇറാന് ആണവ ചര്‍ച്ച നടക്കാനിരിക്കവേ; യുദ്ധഭീതി കനത്തതോടെ കുതിച്ചു കയറി എണ്ണവിലമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 9:29 AM IST
FOREIGN AFFAIRS'ഓപ്പറേഷന് റൈസിംഗ് ലയണ്‍' ഇറാന് ഏല്‍പ്പിച്ചത് കനത്ത പ്രഹരം; ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന് റവല്യൂഷണറി ഗാര്‍ഡ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇറാന്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരും ആക്രമത്തില്‍ കൊല്ലപ്പെട്ടു; ഇസ്രായേല്‍ ആക്രമണത്തിലൂടെ പ്രധാനമായും ഉന്നമിട്ടത് ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെസ്വന്തം ലേഖകൻ13 Jun 2025 8:57 AM IST
FOREIGN AFFAIRSവീണ്ടും യുദ്ധം..! ഇറാനെ ആക്രമിച്ചു ഇസ്രായേല്‍; തലസ്ഥാനമായ ടെഹ്റാനില്‍ നിരവധി ഇടങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു; ആക്രമണം തുടങ്ങിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍; ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തുമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇറാനില്‍ ആക്രമണംമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 6:26 AM IST
FOREIGN AFFAIRSലോകത്തെ ആശങ്കയിലാക്കി വീണ്ടുമൊരു യുദ്ധമോ? ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍; അസാധാരണ നീക്കവുമായി അമേരിക്കയും; ബഹ്റൈന്‍, കുവൈത്ത്, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്വലിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 11:49 AM IST
FOREIGN AFFAIRSരണ്ട് ഇസ്രയേലി മന്ത്രിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്; വിലക്ക് തീവ്ര വലതുപക്ഷ അനുഭാവം പുലര്‍ത്തുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ; ഗാസയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ പ്രചാരണം നടത്തിയെന്ന് ബ്രിട്ടന്; നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്11 Jun 2025 9:58 AM IST
SPECIAL REPORTഇസ്രായേല്‍ കടല്‍ പ്രദേശത്ത് കടന്നയുടന്‍ ബോട്ടുകളും ഡ്രോണുകളും വളഞ്ഞു; ഗ്രെറ്റയെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തു കൊണ്ട് പോയത് ഇസ്രായേലിലെ അനധികൃത കുടിയേറ്റക്കാരെ സൂക്ഷിക്കുന്ന ജയിലിലേക്ക്; ഇസ്രായേല്‍ സേന തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് രംഗത്ത് വന്നെകിലും തിരിഞ്ഞു നോക്കാതെ മാതൃരാജ്യമായ സ്വീഡന്സ്വന്തം ലേഖകൻ10 Jun 2025 6:11 AM IST
SPECIAL REPORTഖാന് യൂനിസിലെ ടണലില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് സിന്‍വര്‍ തന്നെ; മൂന്നാഴ്ച്ച നീണ്ട പരിശോധനക്ക് ശേഷം സംശയാതീതമായി തെളിയിച്ച് ഇസ്രായേല്‍; സ്ഥിരീകരണത്തോട് മൗനം പാലിച്ച് ഹമാസ്: പുതിയ നേതാവിനെ തിരഞ്ഞെടുക്കാതെ ഇന്‍ ചാര്‍ജ് ഭരണം ഏല്‍പ്പിച്ചിട്ടും ഇസ്രായേല്‍ വെറുതെ വിട്ടില്ലമറുനാടൻ മലയാളി ഡെസ്ക്9 Jun 2025 8:57 AM IST
SPECIAL REPORTഗാസ തീരത്തോട് അടുത്ത് ഗ്രെറ്റ തുംബര്‍ഗും സംഘവും; കപ്പല്‍ തടയാന്‍ സൈന്യത്തിന് നിര്‍ദേശം നല്കി ഇസ്രായേല്‍; ഹമാസിന്റെ ആയുധക്കടത്ത് തടയാനുള്ള കടല്‍ ഉപരോധം മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി; കപ്പല്‍ യാത്ര ഡ്രോണ്‍ പറത്തി നിരീക്ഷിച്ചു ഇസ്രായേല്മറുനാടൻ മലയാളി ബ്യൂറോ9 Jun 2025 6:57 AM IST
FOREIGN AFFAIRSബെയ്റൂട്ടില്‍ നിനച്ചിരിക്കാതെ അര്‍ദ്ധരാത്രിയില്‍ ബോംബ് മഴ പെയ്യിച്ച് ഇസ്രായേല്‍; ഇറാന്റെ സഹോയതോടെ തുരങ്ക ഫാക്ടറികളില്‍ ഹിസ്ബുള്ള സ്ഥാപിച്ച ഡ്രോണ്‍ ഫാക്ടറികള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍ സേന; വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ ലെബനനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയുംമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 7:25 AM IST
FOREIGN AFFAIRSആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാന്; സമാധാനപരമായ ആണവ സ്ഥാപനങ്ങള്‍ക്കെതിരായ ഏതൊരു ഭീഷണിയും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനം; വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ ലോഞ്ചറുകളും ഇറാന് സ്ഥാപിച്ചതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്4 Jun 2025 10:08 AM IST
FOREIGN AFFAIRSഭക്ഷണം വാങ്ങാന്‍ ക്യൂ നിന്ന ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ ടാങ്കുകള്‍; അനേകം പാവങ്ങളുടെ ജീവന് എടുത്ത് ആക്രമണം; ലോകം ഒരുമിച്ച് എതിര്‍ത്തപ്പോള്‍ എല്ലാം നിഷേധിച്ച് ഇസ്രായേല്‍: ഗാസയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്2 Jun 2025 10:09 AM IST
SPECIAL REPORTഅമേരിക്കയെ നടുക്കിയ കൊളോറാഡോയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റത് ആറ് പേര്‍ക്ക്; ഷര്‍ട്ട് ധരിക്കാതെ കൈയില്‍ പൊള്ളുന്ന ദ്രാവക വുമായി ആക്രമണം നടത്തിയത് മുഹമ്മദ് സാബ്രി സോളിമാന് എന്ന ഭീകരന്; ഇസ്രായേല്‍ അനുകൂല ജാഥ നടത്തിയവരുടെ നേര്‍ക്ക് സാബ്രി പാഞ്ഞടുത്തത് 'ഫ്രീ പലസ്തീന്' മുദ്രാവാക്യങ്ങളുമായി; ജൂതരെ ലക്ഷ്യമിട്ടുള്ള ഭീരാക്രമണമെന്ന് ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്2 Jun 2025 7:17 AM IST