STATEപാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിയാകേണ്ടത് ശോഭാ സുരേന്ദ്രനെന്ന് 74 ശതമാനം പേര്; 11 ശതമാനം പിന്തുണ കൃഷ്ണകുമാറിന്; സന്ദീപ് വാര്യര്‍ക്ക് ഒന്‍പതും കെ സുരേന്ദ്രന് ആറും വീതം ശതമാനം പിന്തുണ; സര്‍വേയില്‍ പങ്കെടുത്തത് 34,000 പേര്മറുനാടൻ മലയാളി ഡെസ്ക്18 Oct 2024 7:35 AM IST
STATEജില്ലയ്ക്ക് പുറത്തു നിന്നൊരാള്‍ എന്ന വെല്ലുവിളിയില്ല; ജില്ലയ്ക്ക് പുറത്തുള്ള രണ്ടു പേരെ മുഖ്യമന്ത്രിയാക്കിയ ജില്ലയാണ് പാലക്കാടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ചേലക്കര യുഡിഎഫിന് ഒപ്പമെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും രമ്യ ഹരിദാസ്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 10:38 PM IST
ELECTIONSചവറയും കുട്ടനാടും കൈവിട്ടു പോകാതെ നോക്കേണ്ടത് ഇടതു മുന്നണിയുടെ അഭിമാന പ്രശ്നം; മുഖ്യ തെരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലർ എന്നു പറയാൻ യുഡിഎഫിനും വിജയം അനിവാര്യം; തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടിൽ ബിജെപിയും; കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് ഇടതു സ്ഥാനാർത്ഥിയാകും; ചവറയിൽ യുഡിഎഫിനായി ഷിബു ബേബി ജോണും കളത്തിലിറങ്ങും; കുട്ടനാടിനെ ചൊല്ലി ജോസഫ്- ജോസ് പോരിനും സാധ്യത; എല്ലാ കക്ഷികളുടെയും മുഖ്യശത്രു കോവിഡ് തന്നെ!മറുനാടന്‍ മലയാളി4 Sept 2020 10:01 PM IST
ELECTIONSചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ട; സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചു; കഴിഞ്ഞ മാസം അയച്ച കത്തിന്റെ പകർപ്പ് പുറത്ത്; സർക്കാർ തീരമാനം അറിയിച്ചുള്ള കത്ത് പുറത്തായത് നാളെ വിഷയത്തിൽ സർവകക്ഷിയോഗം ചേരാനിരിക്കവേ; കോവിഡ് പശ്ചാത്തലത്തിൽ നാലു മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് കത്തിൽ; സാമൂഹ്യഅകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുക തീർത്തും ദുഷ്കരമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തമറുനാടന് മലയാളി10 Sept 2020 5:05 PM IST
SPECIAL REPORTആറളം പഞ്ചായത്തിൽ ആദിവാസി വോട്ടർമാരെ തട്ടിക്കൊണ്ടു പോയി തല്ലിച്ചതച്ച് വഴിയിൽ ഉപേക്ഷിച്ചു; ഒരാളുടെ നില ഗുരുതരം; തിരിച്ചറിയൽ രേഖ നൽകാത്തതിന്റെ പേരിൽ ആക്രമണമെന്ന് അടി കൊണ്ടവർ; രേഖ ചോദിച്ചത് ഉപതിരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട് ചെയ്യാൻ; പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്അനീഷ് കുമാര്‍11 Aug 2021 8:45 PM IST
Uncategorizedപശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് ഈ മാസം 30ന്; മമത ബാനർജി ഭവാനിപുരിൽ ജനവിധി തേടുംമറുനാടന് മലയാളി4 Sept 2021 2:26 PM IST
Uncategorizedഭവാനിപൂർ ഉപതിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളിലെ മുൻ ബിജെപി അധ്യക്ഷന്‍ നേരെ ആക്രമണം; തൃണമൂൽ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചുമറുനാടന് മലയാളി27 Sept 2021 4:40 PM IST
Uncategorizedമധ്യപ്രദേശിൽ ഉപ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് എംഎൽഎ ബിജെപിയിൽന്യൂസ് ഡെസ്ക്24 Oct 2021 10:21 PM IST
Politicsപശ്ചിമ ബംഗാളിൽ ബിജെപിക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നാലിടത്തും തൃണമൂൽ കോൺഗ്രസ്; ഹിമാചലിൽ മൂന്ന് നിയമസഭാ സീറ്റുകളും ഒരു ലോക്സഭാ സീറ്റും തൂത്തുവാരി കോൺഗ്രസ്; രാജസ്ഥാനിലും മുന്നേറ്റം; അസമിൽ അഞ്ച് സീറ്റുകളിലും ബിജെപി സഖ്യം; മധ്യപ്രദേശിലും നേട്ടംന്യൂസ് ഡെസ്ക്2 Nov 2021 5:25 PM IST
Politicsബിജെപിക്ക് നിയമസഭാ സീറ്റിൽ ഒന്നിൽ കെട്ടി വച്ച കാശുപോയി; മൂന്നു നിയമസഭാ സീറ്റിലും കോൺഗ്രസിന് തകർപ്പൻ ജയം; മാണ്ഡി ലോക്സഭാ സീറ്റിൽ കോൺഗ്രസിന് ഇരട്ടിമധുരം; ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ ഉലയ്ക്കുന്ന തിരിച്ചടി ഹിമാചലിൽമറുനാടന് മലയാളി2 Nov 2021 8:30 PM IST
KERALAMകാനത്തിൽ ജമീല രാജിവെച്ച ഒഴിവിലേക്ക് കെ കെ ലതിക; നന്മണ്ട നിലനിർത്താൻ സിപിഎം; ഉണ്ണിക്കുളത്ത് ഭരണം പിടിക്കാൻ മുന്നണികൾമറുനാടന് മലയാളി5 Nov 2021 6:13 PM IST