Politicsആദ്യം വിശ്വസ്തനെ മുഖ്യമന്ത്രിയാക്കി; അടുത്ത കരുനീക്കമായി മകൻ വിജയേന്ദ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും; യെദ്യൂരപ്പയുടെ കളികൾ വേറെ ലെവലിൽ; എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ; കെ എസ് ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പിന്നോക്ക നേതാക്കളുടെ മുന്നറിയിപ്പ്മറുനാടന് മലയാളി29 July 2021 2:18 PM IST