You Searched For "ഉമ്മൻചാണ്ടി"

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുമായി ഗണേഷ് കുമാറിന് അടുത്ത ബന്ധം; മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും അവര്‍ സ്ഥിരം സന്ദര്‍ശക; ഉമ്മന്‍ചാണ്ടിയെ പീഡന കേസില്‍ കുടുക്കിയത് തന്നെയെന്ന് വെളിപ്പെടുത്തല്‍; ഗണേഷ് കുമാറിന് കുരുക്കായി മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊഴി; നിയമസഭാ തിരഞ്ഞെടുപ്പില്‍ സോളാര്‍ കത്തും
കമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറിയപ്പോള്‍ ഒരു ലക്ഷം രൂപ ഹോണറേറിയം വാങ്ങി മാസ്റ്റര്‍ പ്ലാനില്‍ തുടരാന്‍ ആഗ്രഹിച്ച മുന്‍ ലോ സെക്രട്ടറി; വാസുവിന്റെ വെട്ടില്‍ ആ നീക്കം പൊളിഞ്ഞു; വാസു ജയിലില്‍ കിടക്കുമ്പോള്‍ കൂട്ടുകാരനെ ആ പദവിയിലേക്ക് കൊണ്ടു വരാന്‍ ജയകുമാര്‍; ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമിതിയെ നയിക്കാന്‍ രാമരാജപ്രേമ പ്രസാദ് എത്തുമോ?