You Searched For "ഉരുട്ടിക്കൊല"

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന സെല്ലില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുശേഷവും നിലവിളി; പേടി മൂലം സ്ഥലം മാറിപ്പോയ പൊലീസുകാര്‍; രോഗവും അപകടങ്ങളും പതിവ്; വാസ്തുദോഷം മാറ്റി പരിഹാരം; രണ്ടുപ്രതികള്‍ മരിച്ചത് അകാലത്തില്‍; രാജന്‍ കേസുപോലെ രണ്ടാം ഉരുട്ടിക്കൊലയിലും കണക്കുതീര്‍ക്കുന്നത് കാലമോ?
കോടതിക്ക് കണ്ണുകണ്ടൂടെ, അവന്റെ തുടയില്‍ 22 മുറിവുണ്ടായിരുന്നു; ഉള്ളംകാല്‍ കണ്ടാല്‍ അപ്പോഴേ ബോധംകെട്ട് വീഴും; അപ്പോളാ കോടതി പറയുന്നത് അവര്‍ കുറ്റക്കാരല്ലെന്ന്; ഹൃദയമുണ്ടെങ്കില്‍ കോടതി ഈ വാക്ക് പറയില്ലായിരുന്നു; ഇത്രയും ചെയ്തിട്ട് അവര്‍ കുറ്റക്കാരല്ലെന്ന് പറയുന്നതില്‍ കള്ളക്കളി; പൊട്ടിക്കരഞ്ഞ് പ്രഭാവതിയമ്മ; ഉരുട്ടിക്കൊലയില്‍ ആ വിതുമ്പല്‍ തുടരും
മകനെ കൊന്നവര്‍ക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തില്‍ പോകുകയുള്ളൂവെന്നു പോലും ശപഥം ചെയ്ത അമ്മ; തിരുവനന്തപുരം നഗരത്തില്‍ പോയിട്ടില്ലാത്ത പ്രഭാവതിയമ്മ എറണാകുളത്തു ഹൈക്കോടതിയില്‍ പോയി നടത്തിയ പോരാട്ടം സിബിഐയെ എത്തിച്ചു; വിചാരണ കോടതിയിലെ വിധിയെ കൂപ്പു കൈയ്യോടെ സ്വീകരിച്ച അമ്മ; ഹൈക്കോടതിയുടെ ശിക്ഷാ മുക്തിയില്‍ മനസ്സുലയുന്നത് ഈ അമ്മയുടേത്; ഉരുട്ടിക്കൊലയില്‍ നിയമ പോരാട്ടം ഇനിയും തുടരും
ക്രൂരമായി നിരപരാധികൾ കൊലചെയ്യപ്പെട്ട ഏതെങ്കിലും കേസിൽ ഒരമ്മ ഇതുപോലെ ഇറങ്ങിയിരുന്നെങ്കിൽ ഞാൻ കണ്ണീർ കുടിക്കേണ്ടി വരില്ലായിരുന്നു; പ്രഭാവതി അമ്മയുടെ ആ നിയമ പോരാട്ടം മകനെ സ്റ്റേഷനിൽ ഇട്ട് ഉരുട്ടിയും മർദിച്ചും കൊലപ്പെടുത്തിയവർക്ക് നൽകിയത് വധശിക്ഷ; മൂന്ന് പ്രധാന പ്രതികളിൽ രണ്ടാമന് മരണ ശിക്ഷ വിധിച്ച് കാൻസറും; ഫോർട്ടിലെ വില്ലൻ മരണത്തിന് കീഴടങ്ങുമ്പോൾ