You Searched For "എ എ റഹീം"

സുഹൃത്തിന്റെ ചോരക്കൊതിയിൽ ഇല്ലാതാകുന്നത് ഭാവിയിൽ വ്യത്യസ്ത മേഖലകളിൽ ശോഭിക്കേണ്ട പ്രതിഭകൾ; ക്രിമിനൽ മനസ്സുമായി നടക്കുന്ന കൗമാരത്തെ തിരുത്തണമെന്ന് എ എ റഹീം
എ എ റഹീമിന്റെ മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം; സ്‌കൂൾ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു;  നടപടി മോൻസൻ മാവുങ്കലിനൊപ്പമുള്ള ചി്ത്രം വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിച്ചതിന്
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീം; പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയതിനെ തുടർന്ന് മുഹമ്മദ് റിസായ് ഒഴിയുന്ന സ്ഥാനത്തേക്ക് ചുമതല നൽകി; തീരുമാനം ഇന്ന് ചേർന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ
ഡിവൈഎഫ്ഐ കേരള ഒഫീഷ്യൽ പേജിൽ എ എ റഹീമിന്റെ പോസ്റ്റുകൾ മാത്രം; ഇത് വ്യക്തി പൂജയാണോ പി.ആർ വർക്കാണോയെന്ന് വ്യക്തമാക്കണമെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം; പത്തനംതിട്ടയിലെ ഡിവൈഎഫ്ഐയിൽ വിഭാഗീയതയെന്ന് സംസ്ഥാന നേതൃത്വം
മൂന്ന് മണിക്കൂർ നേരം മൂത്രം ഒഴിക്കാൻ പോലും അനുവദിക്കാതെ കേരള സർവകലാശാല വനിതാ പ്രൊഫസറെ തടഞ്ഞുവച്ചു; കേസിൽ റഹീം ഒന്നാം പ്രതി; പിൻവലിക്കാൻ പോയപ്പോൾ കോടതിയിൽ നാണംകെട്ടു; സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി എ എ റഹീം 37 ക്രിമിനൽ കേസുകളിലെ പ്രതി
വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് നല്ല വാക്കുകളിലൂടെ; നിലവാരമില്ലാത്ത പ്രതികരണങ്ങൾ ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ആളിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്;  ഗവർണ്ണർക്കെതിരെ വിമർശനവുമായി എ എ റഹീം; ഗവർണറുടേത് സമനിലവിട്ട പെരുമാറ്റമെന്നും എംപി