SPECIAL REPORTമുന്‍നിരക്കാര്‍ ഒഴിയട്ടെ, പിന്‍നിരക്കാര്‍ മുന്നില്‍ വരട്ടെ! പൊലീസ് മേധാവി ചുരുക്ക പട്ടികയില്‍ നിന്ന് സര്‍ക്കാരിന് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു; എഡിജിപിമാരെയും തലപ്പത്തേക്ക് പരിഗണിക്കണമെന്ന സര്‍ക്കാര്‍ കത്ത് യുപിഎസ് സിക്ക്; കത്ത് അജിത് കുമാറിന് വേണ്ടിയോ?മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 5:32 PM IST
Top Storiesഎം ആര് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത് റദ്ദാക്കി; സായുധ പൊലീസ് ബറ്റാലിയന് എഡിജിപിയായി തുടരും; ജയില്‍ മേധാവി സ്ഥാനത്ത് ബല്‍റാം കുമാര്‍ ഉപാധ്യായയെ തിരികെ നിയമിച്ചു; ഒരാഴ്ച മുമ്പത്തെ ഉത്തരവില്‍ ഭാഗിക തിരുത്തല്‍ ഐജിമാര്‍ അതൃപ്തി പ്രകടിപ്പിച്ചതോടെമറുനാടൻ മലയാളി ബ്യൂറോ17 May 2025 11:41 PM IST
SPECIAL REPORTവ്യാജമൊഴിക്കൊപ്പം അജിത് കുമാറിനെ തളയ്ക്കാന്‍ തൃശൂര്‍ പൂരം കലക്കലും; തൃശൂരിലുണ്ടായിട്ടും കലക്കല്‍ സമയത്ത് നേരിട്ട് ഇടപെടല്‍ നടത്താത്തത് വലിയ വീഴ്ച; അജിത് കുമാറിനെ പോലീസിന്റെ താക്കോല്‍ സ്ഥാനത്ത് എത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ദര്‍വേശ് സാഹിബ്; ഐപിഎസുകാര്‍ക്കിടയില്‍ പോര് ശക്തം; വിശ്വസ്തനെതിരായ റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പിണറായിമറുനാടൻ മലയാളി ബ്യൂറോ16 April 2025 7:00 AM IST
Top Storiesഅഗവര്‍വാളിന് മുന്നില്‍ 'ബിഎസ്എഫ്' കുരക്ക്; റവാഡയും പുരോഹിത്തും കേന്ദ്ര താക്കോല്‍ സ്ഥാനങ്ങളിലും; ഈ മൂന്ന് പേരേയും അന്തിമ ചുരുക്കപ്പട്ടികയില്‍ നിന്നും കേന്ദ്ര ഏജന്‍സി വെട്ടിയാല്‍ 'അത്ഭുതം' സംഭവിക്കും; അജിത് കുമാര്‍ കേരളാ പോലീസ് മേധാവിയാകുമോ? യോഗേഷ് ഗുപ്തയ്ക്കും മനോജ് എബ്രഹാമിനും സാധ്യത ഏറെ; എല്ലാം 'മോദി' നിശ്ചയിക്കും!മറുനാടൻ മലയാളി ബ്യൂറോ15 March 2025 9:14 AM IST
STATEഷംസീറിന്റെ പ്രസ്താവന സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ആണോ? സ്പീക്കര്‍ സൂപ്പര്‍ സെക്രട്ടറി കളിക്കുകയാണെന്ന് മുസ്ലീം ലീഗ്മറുനാടൻ മലയാളി ബ്യൂറോ9 Sept 2024 10:18 PM IST
STATEപി വി അന്‍വറിന് പിന്നില്‍ അന്‍വര്‍ മാത്രം, മറ്റൊരാളുമില്ല; അജിത് കുമാറിന് എതിരായ അന്വേഷണത്തില്‍ അട്ടിമറി നടക്കില്ലെന്നും എം വി ഗോവിന്ദന്; അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കര്‍ രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ9 Sept 2024 5:34 PM IST