You Searched For "എം കെ രാഘവന്‍"

കണ്ണൂരില്‍ അടി തുടരുന്നു; മാടായി കോളേജ് നിയമനവിവാദത്തില്‍ തെരുവില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പയ്യന്നൂരിലും പഴയങ്ങാടിയിലും സംഘര്‍ഷം; പ്രിയദര്‍ശിനി ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എം.കെ രാഘവനെ നീക്കണമെന്ന നിലപാടില്‍ ഉറച്ച് ഡി.സി.സി
മാടായി കോളേജിലെ സിപിഎം ബന്ധു നിയമനത്തില്‍ രാഘവനെതിരെ അണികളുടെ രോഷം ഇരമ്പുന്നു; കെപിസിസിയുടെ അടിയന്തര ഇടപെടല്‍ തേടി ഡിസിസി; വി ഡി സതീശനെ കണ്ട് നടപടി നേരിട്ട നേതാക്കള്‍; ഇങ്ങനെ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന പരാതിയുമായി എം കെ രാഘവനും
തരൂര്‍-എം കെ രാഘവന്‍ ടീം കണ്ണൂരില്‍ പിടിമുറുക്കുന്നത് തടയാന്‍ കിട്ടിയത് ഒന്നാന്തരം ആയുധം; മാടായി കോളേജ് കോഴ വിവാദത്തില്‍ രാഘവന്‍ ഒറ്റപ്പെടുന്നു; അച്ചടക്ക വാള്‍ വീശണമെന്ന് ഡിസിസി, സുധാകരനോട്; വീട്ടിലേക്കുള്ള മാര്‍ച്ചില്‍ മുഴങ്ങിയത് കാട്ടുകള്ളാ എം കെ രാഘവാ, നിന്നെ ഇനിയും റോഡില്‍ തടയും എന്ന്: കരുക്കള്‍ നീക്കി സുധാകര വിഭാഗം
സിപിഎം ബന്ധു നിയമനത്തില്‍ വെട്ടിലായി എം കെ രാഘവന്‍; കടുത്ത പ്രതിഷേധവുമായി കണ്ണൂര്‍, കോഴിക്കോട് ഡിസിസികള്‍; രാഷ്ട്രീയം നോക്കി നിയമനം സാധ്യമല്ല; മാടായി കോളേജിലെ വിവാദ നിയമനം ബന്ധുവായത് കൊണ്ടല്ലെന്ന് നേതാവിന്റെ വിശദീകരണം; അണികളില്‍ രോഷം അണപൊട്ടുന്നു
കോഴ വാങ്ങി ബന്ധുവായ സിപിഎമ്മുകാരന് നിയമനം നല്‍കാന്‍ നീക്കമെന്ന് ആരോപണം; കണ്ണൂരില്‍ എം.കെ രാഘവന്‍ എംപിയെ തടഞ്ഞ് കോണ്‍ഗ്രസുകാര്‍; പ്രതിഷേധിച്ചവരെ പോലീസെത്തി നീക്കി; നിയമന നീക്കത്തിനെതിരെ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തിന് പരാതി
കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍; ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടായത് കേട്ടുകേള്‍വി ഇല്ലാത്ത അതിക്രമം;  5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു,  10000 കോണ്‍ഗ്രസ് വോട്ടര്‍മാരെ അനുവദിച്ചില്ലെന്ന് എം കെ രാഘവന്‍; പോലീസ് സിപിഎം അഴിഞ്ഞാട്ടത്തിലിന് കൂട്ടുനിന്നെന്നും ആരോപണം