KERALAM'പട്ടിണി കിടക്കുന്നവന് കളി ആസ്വദിക്കുക പ്രയാസകരം': കായികമന്ത്രിയെ പിന്തുണച്ച് എം വി ഗോവിന്ദൻമറുനാടന് മലയാളി10 Jan 2023 1:31 PM IST
Politicsശിവശങ്കർ കൈക്കൂലി വാങ്ങിയെങ്കിൽ ജയിലിൽ കിടക്കട്ടെ എന്നു പറഞ്ഞു നയം വ്യക്തമാക്കി; ബന്ധു നിയമനങ്ങൾ അരുതെന്നു പറഞ്ഞു സ്ഥാനമോഹികൾക്കും കൊട്ട്; തില്ലങ്കേരിയിൽ പി ജെയെ ഇറക്കി മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രവും; എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധജാഥ പാർട്ടിയിലെ പുഴുക്കുത്തുകൾക്കും എതിരെമറുനാടന് മലയാളി20 Feb 2023 8:30 AM IST
SPECIAL REPORT'കൂറ്റനാടുനിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്താം; കെ റെയിൽ വന്നാൽ അമ്പതുകൊല്ലത്തെ അപ്പുറത്തെ വളർച്ചയാണ് കേരളത്തിന്; 39 വണ്ടിയാണ് അങ്ങോട്ട്, 39 വണ്ടി ഇങ്ങോട്ടും, 20 മിനിറ്റ് ഇടവിട്ട് വണ്ടി'; കെ റെയിലിന്റെ സൗകര്യം വിശദീകരിച്ച് എംവി ഗോവിന്ദൻമറുനാടന് മലയാളി4 March 2023 1:12 PM IST
SPECIAL REPORTചില ആളുണ്ട്, യോഗം പൊളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം നടത്തുന്നവർ; ഇത് എനിക്ക് മനസ്സിലായി; അവരോട് അവിടെ ഇരിക്കാൻ പറ; കോട്ടയത്ത് ജാഥ പൊതുയോഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് എം വി ഗോവിന്ദൻ;മൈക്ക് ഒപ്പറേറ്ററോടുള്ള ശകാരത്തിന് പിന്നാലെ സദസ്സിനോടുള്ള സംസ്ഥാന സെക്രട്ടറിയുടെ ശകാരവും ചർച്ചയാകുന്നുമറുനാടന് മലയാളി12 March 2023 5:47 AM IST
SPECIAL REPORTഎം വി ഗോവിന്ദന് എതിരായ അപവാദ പ്രചാരണം; സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യാൻ തളിപറമ്പ് പൊലീസ് ബംഗളൂരുവിലെത്തി; കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യും; സ്വപ്നയെ അറസ്റ്റ് ചെയ്യാനും നീക്കംഅനീഷ് കുമാര്11 April 2023 10:59 PM IST
Politicsസിൽവർലൈൻ എം.വി ഗോവിന്ദന്റെ വ്യാമോഹം മാത്രം; അഴിമതി ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്; വന്ദേഭാരത് എക്സ്‌പ്രസ് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സിപിഐമ്മും കോൺഗ്രസും ദുഃഖിക്കുകയും ചെയ്യുന്നു: വിമർശനവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി16 April 2023 5:59 PM IST
SPECIAL REPORTലണ്ടനിൽ എത്തിയപ്പോൾ അടിമുടി മാറി സ്‌റ്റൈലിഷ് ലുക്കിൽ എം. വി. ഗോവിന്ദൻ; തത്വംപറച്ചിൽ മാറ്റിവെച്ച് പച്ചപ്പരിഷ്‌ക്കാരിയായി സിപിഎം സംസ്ഥാന സെക്രട്ടറി; കാൾ മാർക്‌സിന്റെ ശവകുടീരം കണ്ടപ്പോൾ വിപ്ലവം തുടിച്ചു; ലണ്ടൻ പര്യടനം നടത്തുന്ന എം വി ഗോവിന്ദന്റെ ചിത്രങ്ങൾ വൈറൽമറുനാടന് ഡെസ്ക്21 May 2023 6:18 AM IST
Politicsതലച്ചോറിൽ അശ്ലീലം നിറച്ചൊരു 'തനി' ദേശാഭിമാനി ലേഖകനായി താങ്കൾ അധഃപതിക്കുമെന്ന് വിചാരിച്ചിരുന്നില്ല; ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, താങ്കളെ കേൾക്കുന്നത്; കേന്ദ്ര യജമാനന്റെ കാലിൽ വീഴുന്ന പിണറായിയുടെ തുലാസ്സു കൊണ്ട് മറ്റുള്ളവരെ അളക്കരുത്: ഗോവിന്ദനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സുധാകരൻമറുനാടന് മലയാളി19 Jun 2023 10:59 AM IST
Politicsകെ. സുധാകരനെതിരെയുള്ള ആരോപണങ്ങളുടെ ഉറവിടം എം.വി ഗോവിന്ദൻ വ്യക്തമാക്കണം; എതിർശബ്ദങ്ങളുടെ വാമൂടിക്കെട്ടാൻ പിണറായി സർക്കാർ ശ്രമിക്കുന്നു; സിപിഎം രാഷ്ട്രീയ അധ:പതനത്തിന്റെ പരമ കോടിയിൽ; സർക്കാറിനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽഅനീഷ് കുമാര്19 Jun 2023 2:02 PM IST
Politicsഎംവി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റം, കേസെടുക്കണം; എംവി ഗോവിന്ദൻ സൂപ്പർ ഡിജിപി ആകുന്നു, ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളം; കെ സുധാകരനെതിരെ ഹീനമായ മാർഗ്ഗങ്ങളുപയോഗിച്ച് കേസിൽ പെടുത്താൻ നീക്കം നടത്തുന്നു; കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണിത്: വിമർശിച്ച് വി ഡി സതീശൻമറുനാടന് മലയാളി19 Jun 2023 2:39 PM IST
Politicsകേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്നത് തെറ്റിദ്ധാരണ; അതെല്ലാം അസംബന്ധ പ്രസംഗം മാത്രം; ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ; ആ ഇന്ത്യൻ ഭരണകൂടത്തിന്റെ പരിച്ഛേദത്തിന്റെ ഒപ്പം തന്നെയാണ് കേരളവും: എം വി ഗോവിന്ദൻമറുനാടന് മലയാളി29 July 2023 12:50 PM IST