You Searched For "എം വി ഗോവിന്ദൻ"

എം വി ഗോവിന്ദൻ സിപിഐ എം സംസ്ഥാന സെക്രട്ടറി; തീരുമാനം നിർണ്ണായക സംസ്ഥാന കമ്മറ്റിയോഗത്തിൽ; പുതിയ സാരഥി എത്തുന്നത്, അവധി വേണ്ടെന്നും പൂർണ്ണമായും ചുമതലയൊഴിയാമെന്നുമുള്ള കോടിയേരിയുടെ നിർദ്ദേശത്തെ തുടർന്ന്; എം വി ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമ്പോൾ വഴിതെളിയുന്നത് മന്ത്രിസഭ പുനഃസംഘടനയ്ക്ക്
മോറാഴയിലെ ബാലസംഘത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക്; ലോങ്ജംപിലെ മികവിൽ പതിനെട്ടാം വയസ്സിൽ കായികാധ്യാപകൻ; ജോലി വിട്ടതും സംഘടനാ പ്രവർത്തനത്തിന്; പാർട്ടി വേദികളിലെ അദ്ധ്യാപകന് ലഭിച്ചത് സൈദ്ധാന്തിക പരിവേഷം; നിലപാടിലെ മൃദുത്വവും സ്വീകാര്യതയും; ഗോവിന്ദൻ മാസ്റ്റർ  ഇനി സിപിഎമ്മിന്റെ അമരത്ത്
ഒന്നാം പിണറായി സർക്കാറിലെ ആരും വേണ്ടെന്ന നിലപാട് കൈക്കൊണ്ടാൽ കെ കെ ശൈലജ മന്ത്രിയാകില്ല; പുതുമുഖങ്ങളെ പരിഗണിച്ചാൽ കോടിയേരിയുടെ വിശ്വസ്തനായ എ എൻ ഷംസീറിന് പ്രതീക്ഷ; എം ബി രാജേഷും പി പി ചിത്തരഞ്ജനും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ; മന്ത്രിമാർ പോരെന്ന വിമർശനം ശക്തമാകവേ പുനഃസംഘടനയുടെ ലക്ഷ്യം മുഖംമിനുക്കലും
മന്ത്രിയായി മന്ത്രിസഭയിലെ രണ്ടാമനായി പോയ എം വി ഗോവിന്ദൻ കണ്ണൂരിലേക്ക് മടങ്ങി എത്തിയത് പാർട്ടിയുടെ അമരക്കാരനായി; സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കണ്ണൂരിൽ ആവേശകരമായ സ്വീകരണം; വരവേൽക്കാൻ എത്തിയത് എം വി ജയരാജന്റെ നേതൃത്വത്തിൽ നേതാക്കളുടെ നിര
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലെ ആർക്കും പെൻഷൻ നഷ്ടമാവില്ല; ഗോവിന്ദൻ മാസ്റ്റർ രാജി വച്ചതോടെ രണ്ടുവർഷത്തെ സർവീസ് തികയാതെ വന്ന 17 അംഗങ്ങൾ മന്ത്രി എം ബി രാജേഷിന്റെ സ്റ്റാഫിൽ; ഇടം പിടിക്കാത്ത മറ്റുള്ളവർക്കും ഉടൻ ഇരിപ്പിടം; മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവിറങ്ങി
പിണറായി വിജയൻ ആരാണെന്ന് എനിക്കറിയാം; പണ്ട് ഒരു യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തപ്പോൾ വീട്ടിൽപോയി വസ്ത്രം മാറിവന്നത് അറിയാം: ഗവർണറുടെ പഴയ തലശേരി കലാപ കഥ തള്ളി എം വി ഗോവിന്ദൻ; കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്നും ആരും വിശ്വസിക്കാത്ത കഥയെന്നും മറുപടി
ഇ പി ജയരാജന് എതിരായ ആരോപണം മാധ്യമസൃഷ്ടി; പിബിയിൽ ഒരു ചർച്ചയുമില്ല; മുതിർന്ന നേതാവിനെതിരെ പാർട്ടി വേദിയിൽ ഉയർന്ന ആരോപണത്തിൽ ആദ്യമായി പ്രതികരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ; ആക്ഷേപങ്ങളുമെല്ലാം പാർട്ടിക്കുള്ളിൽ ഒതുങ്ങും; നടക്കുന്നത് ഇപിയുടെ രാഷ്ടീയ ഭാവിയും സേഫാക്കി വിവാദം അവസാനിപ്പിക്കൽ
പട്ടിണി കിടക്കുന്നവർക്ക് ആസ്വാദനത്തിൽ പ്രയാസമുണ്ടാകും;  പട്ടിണി കിടക്കുന്നവരും കിടക്കാത്തവരും ചേർന്നാണു കളി കാണുന്നത്; അതാകും മന്ത്രി ഉദ്ദേശിച്ചത്: മന്ത്രി വി അബ്ദുറഹ്‌മാനെ പിന്തുണച്ച് എം വി ഗോവിന്ദൻ
ശിവശങ്കർ കൈക്കൂലി വാങ്ങിയെങ്കിൽ ജയിലിൽ കിടക്കട്ടെ എന്നു പറഞ്ഞു നയം വ്യക്തമാക്കി;  ബന്ധു നിയമനങ്ങൾ അരുതെന്നു പറഞ്ഞു സ്ഥാനമോഹികൾക്കും കൊട്ട്; തില്ലങ്കേരിയിൽ പി ജെയെ ഇറക്കി മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രവും; എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധജാഥ പാർട്ടിയിലെ പുഴുക്കുത്തുകൾക്കും എതിരെ
കൂറ്റനാടുനിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്താം; കെ റെയിൽ വന്നാൽ അമ്പതുകൊല്ലത്തെ അപ്പുറത്തെ വളർച്ചയാണ് കേരളത്തിന്; 39 വണ്ടിയാണ് അങ്ങോട്ട്, 39 വണ്ടി ഇങ്ങോട്ടും, 20 മിനിറ്റ് ഇടവിട്ട് വണ്ടി; കെ റെയിലിന്റെ സൗകര്യം വിശദീകരിച്ച് എംവി ഗോവിന്ദൻ