ASSEMBLYആകെ പോൾ ചെയ്ത 130 വോട്ടുകളിൽ 88 വോട്ടുകളും നേടി എം വി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്; യുഡിഎഫ് സ്ഥാനാർത്ഥി ലാൽ വർഗീസ് കൽപകവാടിക്ക് ലഭിച്ചത് 41 വോട്ടുകൾ; വോട്ട് അസാധുവാക്കി പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്; നിയമസഭയിൽ അവിശ്വാസ ചർച്ചകൾ കൊടുംപിരി കൊള്ളവെ നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെ വിശേഷങ്ങൾ ഇങ്ങനെ..മറുനാടന് ഡെസ്ക്24 Aug 2020 11:39 PM IST
Politicsസ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ എം വി ശ്രേയാംസ് കുമാർ; മാതൃഭൂമി മുതലാളിക്കുള്ളത് 84.564 കോടി രൂപയുടെ സ്വത്തുക്കൾ; വയസിലും സമ്പത്തിലും ഏറ്റവും പിന്നിൽ കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്ത്; ഡൽഹി മെട്രോയുടെ അമരക്കാരനായി വർഷങ്ങളോളം ഇരുന്നിട്ടും മെട്രോമാൻ ഇ. ശ്രീധരന്റെ പേരിലുള്ളത് 51.78 ലക്ഷം രൂപയുടെ സ്വത്തുക്കൾ മാത്രംമറുനാടന് മലയാളി20 March 2021 3:58 PM IST
Politicsഎം വി ശ്രേയാംസ് കുമാറിനെ പരസ്യമായി വെല്ലുവിളിച്ച വിമതർക്ക് എതിരെ നടപടി; വി.സുരേന്ദ്രൻ പിള്ളയ്ക്ക് സസ്‌പെൻഷൻ; ഷെയ്ക് പി ഹാരിസിനെ ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് നീക്കി; എൽജെഡി പിളർപ്പിലേക്ക്മറുനാടന് മലയാളി25 Nov 2021 1:58 AM IST