You Searched For "എംബിഎസ്"

ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നില്‍ അതിഥിയായി സൂപ്പര്‍ താരം റൊണാള്‍ഡോയും; ഇളയമകന്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ കടുത്ത ആരാധകനെന്ന് യു.എസ് പ്രസിഡന്റ്; ക്രിസ്റ്റിയാനോ എത്തിയത് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഒരുക്കിയ വിരുന്നിലേക്ക്
യു.എസില്‍ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി അറേബ്യ; ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനി വികസിപ്പിച്ച എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ സൗദിക്ക് നല്‍കുമെന്ന് സ്ഥിരീകരിച്ചു ട്രംപ്; ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ മഹത്തായ അധ്യായത്തിന്റെ തുടക്കമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍
മതനിയമങ്ങൾ കർശനമാക്കുന്ന ഭരണാധികാരി; സ്വകാര്യതയിൽ പാട്ടും നൃത്തവും ആസ്വദിക്കുന്ന ആധുനിക ധനികൻ; അഴിമതിക്കും ധാരാളിത്തത്തിനും എതിരെ നിലപാടെടുക്കുമ്പോഴും ആഡംബര നൗകകളും സൗധങ്ങളും വാങ്ങിക്കൂട്ടുന്നു; രാജ്യത്തെ ആധുനികവത്ക്കരിക്കാൻ ശ്രമിക്കുമ്പോഴും കണ്ണിനുകണ്ണെന്ന കാട്ടുനീതി കൈവിടുന്നില്ല; ഒരു തികഞ്ഞ കപട നാട്യക്കാരനോ? എം ബി എസിനെ കുറിച്ചുള്ള പുതിയ പുസ്തകം വിവാദമാകുന്നു
കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്നു പറഞ്ഞ് ആദ്യം നിലപാട് വ്യക്തമാക്കി; പിന്നാലെ ഇന്ത്യയുമായുള്ള വ്യവസായ സഹകരണങ്ങളും വർദ്ധിപ്പിച്ചു; ഇപ്പോൾ പുതുചരിത്രം കുറിച്ച് ഇന്ത്യൻ കരസേന മേധാവിയെ സൗദിയിലേക്ക് സന്ദർശനത്തിനും ക്ഷണിച്ചു സൈനിക സഹകരണത്തിനും; ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം പുതുചരിത്രമാകും; മോദിയും എംബിഎസും ഭായി, ഭായിമാരാകുമ്പോൾ നെഞ്ചിടിച്ച് ഇമ്രാൻ ഖാൻ
3300 കോടി മുടക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാങ്ങിയ പെയിന്റിങ് ഒരു തട്ടിപ്പായിരുന്നു; സാൽവതർ മുണ്ടി എന്ന പെയിന്റിങ് ഡാവിഞ്ചിയുടെത് അല്ലെന്ന് റിപ്പോർട്ട്; മൂല്യം കുത്തനെ കുറച്ച് പെയിന്റിങ് വിപണി; എംബിഎസിന് കോടികളുടെ നഷ്ടം