Top Storiesഎടത്തല പ്ലാസ്റ്റിക് ഗോഡൗണിലെ തീപിടിത്തം; മാലിന്യ അവശിഷ്ടങ്ങൾ നീക്കാൻ വൈകുന്നു; ആരോഗ്യ പ്രശ്നനങ്ങളടക്കം ശ്രദ്ധയിൽ പെടുത്തിയിട്ടും തിരിഞ്ഞ് നോക്കാതെ ഗ്രാമപഞ്ചായത്ത്; പ്രദേശത്താകെ അസഹനീയമായ ദുർഗന്ധം; കുളവും മാലിന്യം കൊണ്ട് നികത്തി; ഈ ദുരിതം അധികാരികൾ എത്രനാൾ കണ്ടില്ലെന്ന് വെക്കും ?സ്വന്തം ലേഖകൻ27 Feb 2025 4:19 PM IST