Top Storiesകണ്ണൂരില്‍ എട്ടുവയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വെച്ചത് ക്രൂരതയ്ക്ക് ശിക്ഷ ഉറപ്പാക്കാന്‍; പോലീസിന്റെ വീഴ്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് വ്ലോഗര്‍ അഭിലാഷ് കാരിച്ചേരി; കുട്ടികളെ സ്കൂളില്‍ വിട്ടിരുന്നില്ല; മാമച്ചനെതിരെ ജുവനൈല്‍ ജസ്റ്റിസ് അടക്കമുള്ള വകുപ്പുകള്‍; പ്രതികരിച്ചത് അച്ഛനെന്ന നിലയിലല്ല മനുഷ്യനെന്ന നിലയിലെന്ന് അഭിലാഷ് കരിച്ചേരിമറുനാടൻ മലയാളി ബ്യൂറോ24 May 2025 3:50 PM IST