You Searched For "എഡിജിപി ശ്രീജിത്ത്"

2007ല്‍ കണ്ണൂര്‍ സ്‌ക്വാഡിനെ പോലീസിന് സമ്മാനിച്ച ശ്രീജിത്ത് ഐപിഎസ്; 2023ല്‍ വെള്ളിത്തരയിലേക്ക് മൂന്നാം മുറയെ മറന്ന് കേസ് തെളിയിച്ച ആ അന്വേഷണ മികവിനെ പകര്‍ന്നു നല്‍കിയ മുഹമ്മദ് ഷാഫി; ആ രണ്ട് അണിയറ ശില്‍പ്പികളും 2025ല്‍ വീണ്ടും കണ്ടു മുട്ടി; തിരശ്ശീലയില്‍ വീണ്ടും തീ പടര്‍ത്താന്‍ വെള്ള ജീപ്പ് എത്തുമോ?
പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണണോ എന്ന് ദിലീപ് പറഞ്ഞെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എത്രകണ്ട് വിശ്വസിക്കാം; വിശദമായ അന്വേഷണത്തിന് എഡിജിപി എസ് ശ്രീജിത്ത്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം സത്യസന്ധമായി നടക്കുമെന്ന് ശ്രീജിത്ത്; ദൃശ്യങ്ങളുടെ ശബ്ദം 20 ഇരട്ടിയാക്കിയെന്ന ആരോപണം നിഷേധിച്ച് സ്റ്റുഡിയോയും