Top Storiesഇന്ത്യന്‍ യുവനിരയ്ക്ക് മുന്നില്‍ 58 വര്‍ഷത്തെ ചരിത്രം വഴിമാറി; എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ; കരിയര്‍ ബെസ്റ്റ് പ്രകടനവുമായി മുന്നില്‍ നിന്നും നയിച്ചത് ക്യാപ്ടന്‍ ശുഭ്മാന്‍ ഗില്‍; പത്ത് വിക്കറ്റ് വീഴ്ത്തി താരമായി ആകാശ് ദീപും; ക്യാപ്ടനെന്ന നിലയില്‍ ആദ്യ വിജയത്തിനൊപ്പം കളിയിലെ താരമായി ഗില്ന്യൂസ് ഡെസ്ക്6 July 2025 9:56 PM IST