Top Storiesനാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല! പാലക്കാട്ട് വിസ്മയങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ; ഇരുകൈയും നീട്ടി സ്വീകരിക്കാം, ശശിയേട്ടന് ഒന്ന് മനസ്സ് തുറന്നാല്‍ മതിയെന്ന് എന്‍ ഷംസുദീന്‍ എംഎല്‍എ; കെടിഡിസി വിട്ടത് വെറുതെയല്ല; പി.കെ ശശിക്കായി വാതില്‍ തുറന്ന് മുസ്ലീം ലീഗ്; സിപിഎമ്മിലെ പടലപ്പിണക്കത്തില്‍ ചൂണ്ടയിട്ട് യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ20 Feb 2026 6:22 PM IST