You Searched For "എബിവിപി"

ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് സ്വീകാര്യമല്ല; ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് എബിവിപി; തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെതിരെ പരിവാര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം; അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ പ്രതിഷേധം തുടരും
വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണം തടയുന്നതിനായി നയം അനിവാര്യം; ക്രമാതീതമായുള്ള ഫീസ് വര്‍ധനവ് അവസാനിപ്പിക്കാന്‍ നടപടി വേണം; കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി എബിവിപി
സബര്‍മതി റിപ്പോര്‍ട്ട് സിനിമാ പ്രദര്‍ശനം അലങ്കോലപ്പെടുത്തി; ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ അക്രമം അഴിച്ചുവിട്ട് ഇടത് വിദ്യാര്‍ത്ഥി സംഘടനകളെന്ന് എബിവിപി
വിദ്യാര്‍ത്ഥി സംഘടനയെ നയിക്കാന്‍ 112 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച അധ്യാപകന്‍; എംബിബിഎസിന് ശേഷം അഷ്ടാംഗ ആയുര്‍വേദ കോളേജില്‍ മെഡിക്കല്‍ ഓഫീസറായ സോളങ്കി; എബിവിപിയെ ഇനി ഇവര്‍ നയിക്കും; എന്തുകൊണ്ട് ആര്‍ എസ് എസ് വിദ്യാര്‍ത്ഥി സംഘടനയുടെ തലപ്പത്ത് പ്രഫസറെത്തി?
നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ എബിവിപിക്ക് വൻ തിരിച്ചടി; മഹാത്​മാഗാന്ധി കാശി വിദ്യാപീഠ്​ യൂണിവേഴ്​സിറ്റി സ്​റ്റുഡൻറ്​സ്​ യൂണിയൻ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും തോറ്റു; നേട്ടം കൊയ്ത് എൻ.എസ്.യു(ഐ)
അഭിമന്യുവിനെ നെഞ്ചിൽ തുളച്ച ക്യാംപസ് ഫ്രണ്ട് ഭീകരത; എബിവിപിക്കാരെ പമ്പാ നദിയിൽ മുക്കികൊന്ന ചോരക്കറ മായാതെ എസ്എഫ്ഐയും; സിപിഎം ബോംബേറിൽ കെഎസ്‌യു നേതാവ് സജിത്ലാലിന്റെ തല ചിന്നിച്ചിതറി; എസ്എഫ്ഐ നേതാവ് സുധീഷിനെ വകവരുത്തിയത് ആർഎസ്എസിന്റെ ആനപ്പകയും; ഒടുവിൽ ധീരജും; ക്യാംപസിലെ ചോരക്കളിക്ക് പതിറ്റാണ്ടുകളുടെ ചരിത്രം